ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കാനുളള നീക്കം തടഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖമനയിയെ വധിക്കാനുളള ഇസ്രയേൽ പദ്ധതിയാണ് ട്രംപ് ഇടപെട്ട് തടഞ്ഞത്. ......
പശ്ചിമേഷ്യയിൽ അശാന്തിയുടെ കരിനിഴൽ തീർത്ത് ഇസ്രയേൽ - ഇറാൻ സംഘർഷം തുടരുന്നു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും ഇസ്രയേൽ വധിച്ചു. ......
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ പിടിയിലായ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താന (21), അനിത ഖാതൂൻ ബിബി (29) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ......
ദോഹയിലെ അറിയപ്പെടുന്ന കുടുംബ കൂട്ടായ്മയായ സ്നേഹതീരം ഖത്തർ, ഓൾഡ് ഐഡിയൽ ഡൈനാമിക് ഹാളിൽ നൂർ എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു. ലോകമനസ്സാക്ഷിയെ മുഴുവൻ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രാർത്ഥനകൾ അർപ്പിച്ചു കൊണ്ടായിരുന്നു പരിപാടികൾ ആരംഭിച്ചത്.
പ്രോഗ്രാമിന്റെ മുഖ്യ പ്രായോജകരായ പവർ ഗ്രൂപ്പ് ജനറൽ മാനേജർ സി. ......
മധ്യപ്രദേശ് മന്ത്രി വിജയ് ഷായുമായി ബന്ധപ്പെട്ട പ്രകോപനപരമായ പ്രസംഗ കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്മേൽ ഹൈക്കോടതി നടത്തിയ കടുത്ത വിമർശനങ്ങൾ, കേസിന്റെ അന്വേഷണം ശരിയായ നിയമ നടപടികൾ പാലിച്ചാണോ നടക്കുന്നത് എന്നതിനെക്കുറിച്ച് ഗൗരവമായ സംശയങ്ങൾ ഉയർത്തുന്നു. രാലുകുണ്ട ഗ്രാമത്തിലെ പ്രസംഗത്തെ തുടർന്നായിരുന്നു കേസ്.
എഫ്ഐആറിലെ വിവരങ്ങൾ അപര്യാപ്തമാണെന്നും, പരാതിയിൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങളുടെ ഘടകങ്ങൾ വ്യക്തമാക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ......
Priyanka Gandhi, Wayanad MP and AICC General Secretary, stated during a UDF-organised road show in the Nilambur constituency that human-wildlife conflict is one of the most pressing challenges faced by the region. She criticized the government for not paying adequate attention to preventing such incidents and reminded that protecting people's lives is a primary responsibility of any ruling government.
Priyanka Gandhi also addressed the hardships faced by ASHA workers in Kerala. ......
വയനാട് എം.പിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി, നിലമ്പൂർ മണ്ഡലത്തിൽ യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഷോയിൽ വെച്ച്, മനുഷ്യ-വന്യജീവി സംഘർഷം നിലമ്പൂർ മണ്ഡലം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ഇത് തടയുന്നതിൽ സർക്കാർ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ടത് ഭരിക്കുന്ന സർക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും അവർ ഓർമ്മിപ്പിച്ചു.
കേരളത്തിലെ ആശാ പ്രവർത്തകരുടെ ദുരിതങ്ങളെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചു. ......
ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ദൃശ്യങ്ങൾ ആകസ്മികമായി പകർത്തിയതിന്റെ ഞെട്ടലിലാണ് പന്ത്രണ്ടാം ക്ലാസുകാരനായ ആര്യൻ അസാരി. വിദൂര ഗ്രാമത്തിൽ നിന്ന് പിതാവിനെ കാണാൻ അഹമ്മദാബാദിലെത്തിയ ആര്യൻ, വിമാനം ലാൻഡ് ചെയ്യുകയാണെന്ന് തെറ്റിദ്ധരിച്ച് കൗതുകത്താൽ ഫ്ലാറ്റിന്റെ ടെറസിൽ കയറി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ......
സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയായി ഇതുവരെ 38 ലക്ഷം രൂപ ഈടാക്കിയതായി അധികൃതർ അറിയിച്ചു. എന്നാൽ, വിവരം നൽകിയവർക്ക് പാരിതോഷികമായി 54,700 രൂപ മാത്രമാണ് നൽകിയത്. ......
കേരളത്തിൽ പട്ടയ ഭൂമി ഇനി വാണിജ്യ, വ്യവസായ, ക്വാറി ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ അനുമതി നൽകും. ഇതുവരെ കിടപ്പാടം, കൃഷി തുടങ്ങിയ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രമായിരുന്ന പട്ടയ ഭൂമിയുടെ ഉപയോഗം ഈ ഭേദഗതിയോടെ വിപുലമാകും. ......