Rajbhavan has decided to discontinue the use of the image of Bharat Mata (Mother India) in official state functions. However, the image will continue to feature in events and celebrations associated with the Raj Bhavan in which the Governor participates.
Background:
On June 5, during the World Environment Day celebrations, Agriculture Minister P.......
ദോഹ: ഇൻകാസ് ഖത്തർ യൂത്ത് വിംഗ് വാർഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’, സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ, ഇൻകാസ് ഖത്തർ പ്രസിഡണ്ട് ഹൈദർ ചുങ്കത്തറ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ......
ദോഹ: സഹചാരി ഖത്തർ നാഷനൽ സർഗലയത്തിന് പ്രൗഢ സമാപനം. മൂന്ന് ദിനങ്ങളിലായി 50 ഇനങ്ങളിൽ നടന്ന വാശിയേറിയ മത്സരത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാമ്പ്യൻമാരായി.
വിവിധ ജില്ലകളിൽ നിന്നുള്ള ഖത്തർ മലയാളികൾ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ മൂന്നാം എഡിഷനാണ് സമാപിച്ചത്.
ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ 160 പോയിൻറ് നേടിയാണ് മലപ്പും ചാമ്പ്യൻമാരായത്.
നിലവിലെ ചാമ്പ്യൻമാരായിരുന്ന കോഴിക്കോട് 114 പോയിൻറ് നേടി രണ്ടാം സ്ഥാനവും 105 പോയിൻറ് നേടി പാലക്കാട് മൂന്നാ സ്ഥാനവും നേടി. ......
ദോഹ: ഖത്തർ നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ 2024-2025 വർഷത്തേക്കുള്ള വാർഷിക ജനറൽ ബോഡി മുനീർ നെല്ലിക്കുന്നിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി മുനവ്വറലി പൂരണം സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബഷീർ സ്രാങ്ക് അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ജനറൽ സെക്രട്ടറി മുനവ്വറലി പൂരണം യോഗത്തിൽ അവതരിപ്പിച്ചു. ......
തിരുവനന്തപുരം: സർക്കാർ ഔദ്യോഗിക ചടങ്ങുകളിൽ ഭാരതമാതാ ചിത്രം ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം. എന്നാൽ, ഗവർണർ പങ്കെടുക്കുന്ന രാജ്ഭവനുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും പൊതുപരിപാടികളിലും ഭാരതമാതാ ചിത്രത്തിന് സ്ഥാനമുണ്ടാകും.
പശ്ചാത്തലം:
കഴിഞ്ഞ ജൂൺ 5-ന് നടന്ന ആഗോള പരിസ്ഥിതി ദിന ചടങ്ങിൽ കേരള കാർഷിക മന്ത്രി പി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉദ്യോഗസ്ഥ ശ്രേണിയിൽ സുപ്രധാന മാറ്റം. ഇനി മുതൽ സർക്കാർ ഉത്തരവുകളിൽ എക്സ് ഒഫിഷ്യോ സെക്രട്ടറിമാർക്കും ഒപ്പിടാൻ അധികാരമുണ്ടാകും. ......
The tragic aircraft crash in Ahmedabad on June 12, 2025, is a grim reminder that India’s aviation sector still struggles with transparency and accountability. As the country races toward becoming one of the world's largest aviation markets, it must confront an uncomfortable reality—safety oversight remains deeply flawed and institutionally compromised.
The Illusion of Independence
While the Aircraft Accident Investigation Bureau (AAIB) is often described as an “independent” entity, it functions under the administrative control of the Ministry of Civil Aviation. ......
കൊച്ചി : എട്ടാമത് ജിഎസ്ടി ദിനാഘോഷത്തിന്റെ ഭാഗമായി സെന്്്രടല് ടാക്സ്, സെന്ട്രല് എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില് കൊച്ചി ടാജ് വിവാന്തയില് ജിഎസ്ടി കോണ്ക്ലേവ് 2025 സംഘടിപ്പിച്ചു. സെന്ട്രല് ടാക്സ്, സെന്ട്രല് എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണ് ചീഫ് കമ്മീഷണര് എസ്.കെ. ......