പിണറായി വിജയൻ ആദ്യമായി നിയമസഭയിലെത്തിയത് ആർഎസ്എസ് പിന്തുണയോടെയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിപിഎം സംസ്ഥാന സെക്രട്ടറിയുട പ്രസ്താവന വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംഘപരിവാറുമായി കൈകോർക്കാനുള്ള ആദ്യഘട്ട ദൗത്യം മാത്രമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ......
വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമുണ്ടാകണം. അമേരിക്കയിലേക്കുള്ള ഡൊണാൾഡ് ട്രംപിന്റെ ക്ഷണം നിരസിച്ചതിനാൽ മാത്രമാണ് മോദി വലിയൊരു നാണക്കേടിൽ നിന്നും രക്ഷപെട്ടത്. ......
ദോഹ: സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഇന്ത്യൻ മാമ്പഴമേളയിൽ ഇതുവരെയായി56,000 കിലോഗ്രാം വിൽപ്പന രേഖപ്പെടുത്തി.ആദ്യ അഞ്ച് ദിവസങ്ങളിലായി
52,600 സന്ദർശകരാണ് പ്രദർശന നഗരിയിൽഒഴുകിയെത്തിയതെന്ന്സൂഖ് വാഖിഫിൻ്റെ എക്സ് പോസ്റ്റ് പറയുന്നു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽജൂൺ 21 ന് സമാപിക്കും.പൊതു അവധി ദിവസങ്ങളിൽ ഒഴികെ രാത്രി 10 മണിവരെയും മറ്റു ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയുമാണ് പ്രവേശന സമയം. എല്ലാ മാമ്പഴ ഇനങ്ങളും പ്രത്യേകമായി ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള എയർ ഷിപ്പ്മെൻ്റുകൾ വഴി ഇറക്കുമതി ചെയ്തതാണ്.കേക്ക്, മധുരപലഹാരങ്ങൾ, ഐസ് ക്രീമുകൾ, ജ്യൂസുകൾ എന്നിവയ്ക്കൊപ്പം 55 ഇനം മാമ്പഴങ്ങളും ഉത്സവത്തിൻ്റെ സവിശേഷതയാണ്. രാജപുരി, മൽഗോവ, നീലം, അൽഫോൻസോ, കേസർ, ബദാമി, മല്ലിക, ഇമാം പസന്ദ്, കാലാപാടി, തോതാപുരി, ചക്കരക്കുറ്റി, സിന്ദൂരം തുടങ്ങി ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മാമ്പഴ ഇനങ്ങളാണ് എക്സ്പോയിലുള്ളത്. ......
കൊച്ചി: കേരള തീരത്ത് മെയ് 25-ന് മുങ്ങിയ എം.എസ്.സി. എൽസ 3 കണ്ടെയ്നർ കപ്പലുമായി ബന്ധപ്പെട്ട്, മുങ്ങിയ കപ്പലിൽ ചരക്കുണ്ടായിരുന്ന ഒരു കശുവണ്ടി ഇറക്കുമതി സ്ഥാപനം നൽകിയ അഡ്മിറൽറ്റി കേസിൽ, എം.എസ്.സി. ......
New Delhi :
The Supreme Court on Monday dismissed a special leave petition seeking compassionate appointment, upholding the Rajasthan High Court’s order rejecting the petitioner’s plea. The case involved the son of a deceased Principal Commissioner, Central Excise, who had approached the court claiming entitlement to a government job on compassionate grounds.
A bench comprising Justice Ujjal Bhuyan and Justice Manmohan expressed disbelief at the petition, stating that the request for a compassionate appointment in such circumstances defied the fundamental purpose of the scheme. ......
ന്യൂഡൽഹി: മാതാപിതാക്കളുടെ കടം തീർക്കാൻ നിർബന്ധിത ബാലവിവാഹത്തിന് ഇരയാകേണ്ടി വന്ന ബിഹാറിൽ നിന്നുള്ള 16 വയസ്സുകാരിക്ക് സുപ്രീം കോടതിയുടെ സംരക്ഷണം. ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിനെ തുടർന്ന് തട്ടിക്കൊണ്ടുപോയെന്ന കേസ് നേരിടുന്ന പെൺകുട്ടിയുടെ സുഹൃത്തിനും കോടതി സംരക്ഷണം നൽകി തന്നെ 33 വയസ്സുകാരനായ ഒരു കോൺട്രാക്ടർക്ക് മാതാപിതാക്കൾ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചുവെന്നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സുപ്രീം കോടതിയെ അറിയിച്ചത്. ......
സർക്കാർ ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക് നൽകുന്ന അനുകമ്പാ നിയമനം (compassionate appointment) എന്ന പദ്ധതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് മാത്രമുള്ളതാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സെൻട്രൽ എക്സൈസ് മുൻ പ്രിൻസിപ്പൽ കമ്മീഷണറുടെ മകൻ തനിക്ക് ഈ ആനുകൂല്യം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി. ......
ആശങ്കയേറി കേരളാ പോലീസിൽ ക്രിമിനൽ പ്രവർത്തനങ്ങൾ വർധിക്കുന്നതിനെതിരെ രൂക്ഷ വിമർശനം. മാങ്ങാ മോഷണം മുതൽ എം.ഡി.എം.എ കച്ചവടം, ഒളിക്യാമറ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നത് വരെയുള്ള കുറ്റകൃത്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. ......
തിരുവനന്തപുരം : ഞാൻ ഉള്ളകാര്യം ഉള്ളതുപോലെ പറഞ്ഞപ്പോൾ അത് ശ്രദ്ധക്കുറവ്. അപ്പോൾ പിന്നെ സംസ്ഥാനസെക്രട്ടറി പറഞ്ഞ വിടുവായത്തരത്തെ എന്തുവിളിക്കും? ചോദിക്കുന്നത് മുതിര്ന്ന സി.പി.എം. ......