ദോഹ: ലാസ ഇവന്റ്സും കോട്ടയം ജില്ല കലാസാംഘടനയും (കോടാക്ക )യും ചേർന്ന് നടത്തിയ ജൂനിയർ ജീനിയസ് ഖത്തർ - ഇന്റർ സ്കൂൾ ക്വിസ് മത്സരം ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വിജയകരമായി സമാപിച്ചു.
ഇന്ത്യയുടെ പ്രശസ്ത ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് ആണ് പരിപാടിക്ക് നേതൃത്വം നൽകിയത്. ......
ദോഹ: ഖത്തറിലെ വിവിധ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ ഫുട്ബോൾ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ ലീഗ് 2025ന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനംചെയ്തു.
അൽ ജസീറ സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ആറിഫ് ബംബ്രാനാ, അബ്ദുൽ റഹിമാൻ എരിയാൽ, അൽത്താഫ്, സമീർ കെ ഐ, ടിസി നവാസ്, മഷൂദ് , ശനീബ്, സുഹൈൽ, ഹനീഫ് പേരാൽ, അമീർ അലി , ഷാനവാസ് പുന്നൂളി ,സയ്യീദ് , ഇക്ബാൽ ,മുനീർ , ജാസിർ , അസ്കർ അബ്ബാസ് , അൻവർ , സെമീർ യു എന്നിവർ പങ്കെടുത്തു
ജൂൺ 27-ന് വൈകിട്ട് 6 മണിക്ക് MIC ഗ്രൗണ്ടിൽ നടക്കുന്നമത്സരങ്ങളിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്.സി. ഹിലാൽ, ജിംഖാന മാർകിയ, സൂപ്പർ സ്റ്റുഡിയോ ബിൻ ഒമ്രാൻ, ടൗൺ ടീം അൽ നസർ
എന്നീ നാല് ടീമുകൾ
പങ്കെടുക്കും. ......
കേരളഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആചാര്യനായിരുന്ന പി.എൻ. പണിക്കരുടെ ചരമദിനത്തിലാണ് വായന ദിനമായി ആചരിക്കുന്നത്.
അദ്ദേഹമാണ് കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ. ......
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവാക്കളെ റിമാൻഡ് ചെയ്തു. ആള്ക്കൂട്ട വിചാരണയില് മനംനൊന്ത് റസീന മൻസിലില് റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളില് തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പറമ്ബായി സ്വദേശികളായ എം.സി. ......
ബംഗളുരു: കർണാടകത്തിന്റെ സ്വന്തം ബ്രാൻഡാണ് നന്ദിനി. സംസ്ഥാനത്തെ മിൽക്ക് സൊസൈറ്റികളുടെ ഫെഡറേഷനാണ് നന്ദിനി പാലിന്റെയും അനുബന്ധ വസ്തുക്കളുടെയും ഉൽപ്പാദകർ. ......
സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു.
ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്പറ വാഴക്കൂട്ടത്തിൽ വീട്ടിൽ സാബു - രമ്യ ദമ്പതികളുടെ മകൻ ജെറോ ഏബ്രഹാം സാബു ( 17 ) ൻ്റെ മൃതദേഹമാണ് ഈരാറ്റുപേട്ടയിൽനിന്നും എത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ ടീം എമർജൻസി നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നും ഇന്ന് വ്യാഴം രാവിലെ ഏഴേകാലോടെ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്. ......
സമുന്നത CPI(M) നേതാവ് സ:എം എ സദാനന്ദൻ അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് അഞ്ചിന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.......
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ 5 മണിക്കൂറിൽ 22 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വൈകിട്ട് ആറു വരെയാണ് പോളിംഗ്.......
കാമുകനൊപ്പം പിടികൂടിയ യുവതിയുടെ മൂക്ക് ഭർത്താവ് കടിച്ചുപറിച്ചു. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലായിരുന്നു സംഭവം.......