ന്യൂഡൽഹി, ജൂൺ 20 കമൽഹാസൻ ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ പ്രദർശിപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹർജി സുപ്രീം കോടതി തള്ളി. സിനിമയ്ക്ക് യാതൊരുവിധ നിരോധനവും ഏർപ്പെടുത്തിയിട്ടില്ലെന്നും, റിലീസ് ചെയ്യുകയാണെങ്കിൽ ആവശ്യമായ സംരക്ഷണം നൽകുമെന്നും കർണാടക സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.
ജസ്റ്റിസുമാർ അടങ്ങിയ ബെഞ്ച് വാക്കാൽ ചില സുപ്രധാന നിരീക്ഷണങ്ങൾ നടത്തി. ......
ഇന്ത്യൻ ഭരണഘടന കേവലം ഒരു ഭരണഘടനയല്ല, മറിച്ച് രാജ്യത്തിന് പ്രതീക്ഷ നൽകിയ വിപ്ലവകരമായ പ്രസ്താവനയാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അഭിപ്രായപ്പെട്ടു. ഇറ്റലിയിലെ മിലാൻ കോർട്ട് ഓഫ് അപ്പീലിൽ ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകാതിരുന്നത്, തനിക്ക് ആരിൽ നിന്നും ക്ഷണം ലഭിക്കാത്തതുകൊണ്ടാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ. ഒരു ഫോൺ കോൾ പോലും ലഭിക്കാതെ താൻ എവിടെയും പോകാറില്ലെന്നും, ക്ഷണം ലഭിച്ചിരുന്നെങ്കിൽ തീർച്ചയായും പോകുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ......
Nilambur, June 20:
Braving heavy rain and adverse weather, voters turned out in large numbers for the Nilambur Assembly by-election, recording an impressive 73.26% polling—close to the 76.60% turnout seen in the 2021 Assembly election. This strong voter participation followed an intense and high-decibel campaign from all political fronts.Historically, Nilambur has crossed the 80% voter turnout mark only three times in its 16 past elections, with the highest being 83.15% in 1987. ......
മഴയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാർ ആവേശം പുലർത്തി. 73.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 76.60 ശതമാനത്തെ അടുത്തെത്തി. ......
മലപ്പുറം : അങ്ങിനെ ഒരു അങ്കംകൂടി അവസാനിച്ചു. ഇനി നിലമ്പൂരിലെ ജനവിധി അറിയാനുള്ള കാത്തിരിപ്പാണ്.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കടുത്ത രാഷ്ട്രീയ ആവേശത്തിനൊടുവിൽ അവസാനിച്ചു. തുടക്കത്തിൽ ശ്രദ്ധയാകർഷിക്കാതിരുന്ന മത്സരത്തിൽ പി.വി.......
ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രോപ്പർട്ടി രജിസ്ട്രേഷൻ സംവിധാനം അടിമുടി മാറ്റുന്നതിനായി, രജിസ്ട്രേഷൻ ബിൽ 2025-ന്റെ കരട് കേന്ദ്ര സർക്കാർ പുറത്തിറക്കി. പൂർണ്ണമായും ഡിജിറ്റൽവൽക്കരിച്ച സംവിധാനം ലക്ഷ്യമിടുന്ന ഈ ബിൽ, 1908-ലെ രജിസ്ട്രേഷൻ നിയമത്തിന് പകരമാവാനാണ് ഉദ്ദേശിക്കുന്നത്. ......
അമ്മയേയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം നാൽപ്പത്തഞ്ചുകാരി ജീവനൊടുക്കി. തമിഴ്നാട് ദിണ്ടിഗലിലാണ് സംഭവം. ദിണ്ടിഗൽ ഒട്ടൻചത്ര സ്വദേശിനി 65കാരിയായ ചെല്ലമ്മാൾ, 45 വയസ്സുള്ള മകൾ കാളീശ്വരി, ഏഴും അഞ്ചും വയസ്സുള്ള ലതികശ്രീ, ദീപ്തി എന്നിവരാണ് മരിച്ചത്. മകൾ ഒളിച്ചോടിയതിന്റെ അപമാനത്തിൽ കാളീശ്വരി തന്റെ അമ്മയേയും മകളുടെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
നാലുപേരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ......
ടെൽ അവീവ്: ഇറാന്റെ ആണവ ശേഷി നിർവീര്യമാക്കാനാണ് പോരാട്ടമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അത് തങ്ങൾ തനിച്ചു ചെയ്യുമെന്നും ആരുടെയും സഹായം ആവശ്യമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ......