ടെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണത്തോടെ പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി. ഇസ്രയേൽ ആക്രമണം നിർത്തിയാലേ ചർച്ചയ്ക്ക് തയ്യാറാകൂ എന്ന നിലപാടിലുറച്ചുനിന്ന ഇറാനു കനത്ത പ്രഹരമാണ് യുഎസ് നടപടി. ......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നിലെത്താനായില്ലെങ്കിലും മെച്ചപ്പെട്ട പ്രകടനവുമായി പി വി അൻവർ. ആദ്യ റൗണ്ടിൽ അൻവർ 1588 വോട്ടുകളാണ് നേടിയത്. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. ......
പാലക്കാട്: പെൺസുഹൃത്തിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ യുവാവിനുനേരെ സദാചാര ആക്രമണം. ചാലിശേരി കപ്പൂര് വട്ടക്കുന്നിലാണ് സംഭവം.......
ഇറാനിൽ ഭരണമാറ്റമെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ ഭരണമാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ട്രംപും ഇതേ നിലപാട് ആവർത്തിച്ചിരിക്കുന്നത്. ......
കണ്ണൂർ: പിണറായിയിൽ ആൾക്കൂട്ടവിചാരണയെത്തുടർന്ന് യുവതി ആത്മഹത്യചെയ്ത സംഭവത്തിൽ യുവതിയുടെ മാതാവിന്റെ ആരോപണങ്ങൾ തള്ളി പൊലീസ്.പറമ്പായിയിൽ റസീന മൻസിലിൽ റസീന(40)യുടെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നും, യുവതിയുടെ ആൺസുഹൃത്തിന്റെ ഭീഷണിയെ തുടർന്നാണ് എന്നുമായിരുന്നു യുവതിയുടെ ഉമ്മയുടെ ആരോപണം. റസീനയുടെ സ്വർണവും പണവുമെല്ലാം ഇയാൾ തട്ടിയെടുത്തെന്നും റസീനയുടെ മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ......
സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം. ഡമാസ്കസിന് സമീപത്തെ ഡൈ്വലയിലെ മാർ ഏലിയാസ് ദേവാലയത്തിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ......
കേരള രാഷ്ട്രീയത്തിന്റെ ദിശാ സൂചികയാകുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ഇന്നു രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ. ചുങ്കത്തറ മാർത്തോമ്മ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ പുറത്തുവരും. ......
കൊച്ചി : ക്രിസ്ത്യൻ മത വിശ്വാസികളിൽ വലിയൊരു വിഭാഗം ഏറെ പാവനമായി ആചരിച്ചു പോരുന്ന സെൻറ് തോമസ് ദിനമായ ജൂലൈ മൂന്നിലെ പൊതു അവധി പുനസ്ഥാപിക്കണമെന്ന് അൽമായ ശബ്ദം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.1956 മുതൽ 1996 വരെ ജൂലൈ മൂന്ന് കേരളത്തിൽ പൊതു അവധിയായിരുന്നു. 1996 ലാണ് സർക്കാർ ഈ അവധി പിൻവലിച്ചത്. ......
വിഷയാടിസ്ഥാനത്തില് ചുരുങ്ങിയത് 30 ശതമാനം മാർക്ക് നേടണം. ഇത് കുട്ടികളുടെ മികവിനെ 30 ശതമാനത്തിലേക്ക് പരിമിതപ്പെടുത്താനോ അരിച്ചുകളയാനോ അല്ല, മറിച്ച് എല്ലാ കുട്ടികളും പാഠ്യപദ്ധതി മുന്നോട്ടുവച്ച അഭികാമ്യമായ തലത്തിലേക്ക് ഉയർത്തുന്നതിനാണെന്ന് മന്ത്രി പറഞ്ഞു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചു. ......