തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് ഒരു വിചിത്രമായ സംശയം ചർച്ചയായിരിക്കുകയാണ്"ജാനകി v. സ്റ്റേറ്റ് ഓഫ് കേരള" എന്ന പേരിൽ ഒരു കേസ് നിലനിൽക്കില്ലത്രേ, ഒരു സിനിമ പോലും ചെയ്യാൻ കഴിയില്ലത്രേ! എന്നാൽ ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട്, 2018 ഫെബ്രുവരി 9-ന് കേരള ഹൈക്കോടതിയിൽ വിധി വന്ന ഒരു കേസ് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു – സീത v. ......
തമിഴ് സിനിമയിലെ ഇപ്പോഴത്തെ Most Wanted സംവിധായകനാണ് ലോഗേഷ് കനകരാജ്. ഇദ്ദേഹം സിനിമകൾ സംവിധാനം ചെയ്തു വരുന്നതോടൊപ്പം സിനിമാ നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുവരുന്ന വ്യക്തിയാണ്. ......
ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പെഷ്യൽ ട്രൈബ്യൂണൽ.
കേസ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ശിക്ഷണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയാണ് സഹകരണമന്ത്രി കെ എൻ രാജണ്ണ. ഹൈക്കമാണ്ടുമായുള്ള ചർച്ച കഴിഞ്ഞ് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ സിദ്ധരാമയ്യയെ സന്ദർശിച്ച ശേഷം രാജണ്ണ മാധ്യമങ്ങൾക്ക് നൽകിയ സൂചന വിപുലമായ നേതൃമാറ്റത്തിന്റേതാണ്. "ആദ്യതവണ മുഖ്യമന്ത്രിയായപ്പോൾ സിദ്ധരാമയ്യ സ്വതന്ത്രനായിരുന്നു. ......
തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 72 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 50 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സർക്കാരിന്റെ കാലത്ത് 6523 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ......
ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. ......
ഭരണഘടനയിൽ നിന്ന് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെ. ഡൽഹിയിൽ ഒരുപൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് ആർ എസ് എസ് നേതാവിന്റെ വിവാദ പരാമർശം. ......
ദോഹ: ഇൻകാസ്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നിലമ്പൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം മധുരം പങ്കിട്ട് ആഘോഷിച്ചു.കെഎംസിസി ഖത്തർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ഇൻകാസ് ഖത്തർ ആക്ടിങ് പ്രസിഡന്റ് താജു എം സി എന്നിവർ പ്രവർത്തകരേ അഭിസംബോധന ചെയ്തു സംസാരിച്ചു.LDF ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് ഫലത്തെ ഞങ്ങൾ കാണുകയാണ്. ......