ലഹരി മരുന്ന് കേസിൽ തമിഴ് സിനിമാ നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.......
കൊച്ചി: നിലമ്പൂര് ഉപതിരഞ്ഞെടുപ്പില് ഐക്യജനാധിപത്യ മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച നിലമ്പൂരിലെ വോട്ടര്മാര്ക്ക് നന്ദി പറയുന്നു. നിലമ്പൂരിലെ ജനങ്ങള് കേരളത്തെ മുഴുവന് പ്രതിനിധാനം ചെയ്താണ് വോട്ട് ചെയ്തത്. ......
കൊച്ചി -സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യമന്ത്രിസഭയിൽ വ്യവസായ മന്ത്രി എന്ന നിലയിൽ ഡോ. ശ്യാമപ്രസാദ് മുഖർജി നടപ്പിലാക്കിയ പദ്ധതികളാണ് രാജ്യത്ത് ഇന്നു കാണുന്ന വ്യവസായ വികസനത്തിന് അടിത്തറയായതെന്ന് ബിജെപി സംസ്ഥാന വക്താവ് കെ.വി.എസ്. ......
മുക്കം: ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എം.പി. സേവനതല്പരതയോടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യു.ഡി.എഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു. എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യു. ......
പി വി അൻവർ ജനപിന്തുണയുള്ള നേതാവെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നെന്നും പി.വി. ......
ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13 ന് ; പൂജകൾക്കായി ജൂലൈ 11 ന് നട തുറക്കും.
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ 13 ന്(കൊല്ലവർഷം 1200 മിഥുനം 29). ജൂലൈ 13ന് പകൽ 11 നും 12 നും നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.
പ്രതിഷ്ഠാ ചടങ്ങുകൾക്കായി ജൂലൈ 11ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ......
ടീം യുഡിഎഫി ൻ്റെ വിജയമാണ് നിലമ്പൂരിൽ നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.......
ദോഹ: കടുത്ത ചൂടിൽ തൊഴിലാളികളുടെ ഉച്ചവിശ്രമനിയമം ലംഘിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ
പുറം തൊഴിലുകളിൽ ഏർപ്പെടുത്തിയ ഉച്ചസമയ നിരോധനം ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. ......