തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് റിപ്പോർട്ട് നൽകി. ......
വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാഭീഷണി മുഴക്കി വിദ്യാർത്ഥിനി. കുളപ്പുള്ളി അൽ അമീൻ ലോ കോളജിലാണ് ഇന്നലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോളജിലെ അവസാന വർഷ വിദ്യാർത്ഥിനിയായ ഹാജിറ പെട്രോൾ കുപ്പിയുമായി എത്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ......
തിരുവനന്തപുരം: കനത്ത മഴ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷുറൻസ് പോളിസിയിലെ 'വെള്ളപ്പൊക്കം, വെള്ളക്കെട്ട്' എന്നീ വകുപ്പുകളിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാമെന്ന് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ (SCDRC) വിധിച്ചു. ജസ്റ്റിസ് ബി. ......
തിരുവനന്തപുരം : സി.പി.എമ്മിൽ പാളയത്തിൽപട സജീവമാകുന്നു. 2026ല് ഈസി വാക്കോവര് പ്രതീക്ഷിച്ചിരുന്ന അണികളും പ്രവര്ത്തകരും ഇപ്പോൾ ചിന്തിക്കുന്നത് ഈ പാര്ട്ടിയെ രക്ഷിക്കാൻ ഇനിയെന്ത് ചെയ്യുമെന്നാണ്. ......
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നു. അഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ രൂപയുടെ മൂല്യം. ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രൂപയുടെ മൂല്യം ഇടിയുന്നത്. ......
പാലക്കാട് പതിനാലുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. പാലക്കാട് തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആഷിർ നന്ദയാണ് മരിച്ചത്.......
ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിന് അമേരിക്കക്കെതിരായ തിരിച്ചടി തുടരുമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസ് ആക്രമിച്ചതിന് പിന്നാലെയാണ് ഇറാൻ നിലപാട് വ്യക്തമാക്കിയത്. ......
ഗൾഫ് മേഖലയിലേക്കുള്ള എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ റദ്ദാക്കി. ദോഹയിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഗൾഫ് മേഖലയിലേക്കുള്ള വിമാനങ്ങൾ എയർ ഇന്ത്യ റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗൾഫ് മേഖലയിലേക്ക് സർവീസ് ഉണ്ടായിരിക്കില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്. ......
ഖത്തറിലെ അമേരിക്കൻ വ്യോമതാവളത്തിൽ മിസൈവാക്രമണം നടത്തി ഇറാൻ. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിന് നേരേയാണ് ആക്രമണമുണ്ടായത്. ......