ചെങ്ങന്നൂർ: രണ്ടാമത് ഡൈമണ്ട് ജൂബിലി അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ചാമ്പ്യന്മാരായി. ഫൈനലിൽ കോട്ടയം ബസേലിയസ് കോളേജിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5–3ന് പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം സ്വന്തമാക്കിയത്.
വിജയികൾക്ക് ചെങ്ങന്നൂർ മുനിസിപ്പൽ ചെയർമാൻ മനീഷ് കീഴ്മഠത്തിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ......
ചെങ്ങന്നൂർ : നഗരസഭ ഗവ: ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണം നടത്തി. നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു.......
മേടം: അനുകൂലമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാൻ സാധിക്കും. മത്സരങ്ങളിൽ നേട്ടമുണ്ടാകാനും അംഗീകാരം ലഭിക്കാനും സാധ്യത.......
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി പി.പി. ഉമർ മുസല്യാർ കൊയ്യോടിനെ തിരഞ്ഞെടുത്തു.......
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ വ്യക്തി സ്വന്തം പണം ഉപയോഗിച്ച് കോർപറേഷനായി ബസ് വാങ്ങി നൽകുന്നത്.
മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജോസ് 40 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. ......
ഓരോ നിമിഷവും നാം അറിയാതെ തന്നെ ശ്വസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് പലപ്പോഴും ശ്വാസതടസ്സമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടാകുമ്പോഴാണ്. ......
ന്യൂഡൽഹി: കാമുകനുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഞെട്ടിക്കുന്ന സംഭവം.......
ദോഹ: വാണിജ്യ വ്യാവസായിക മന്ത്രാലയം ഖത്തർ ഡെവലപ്മെന്റ് ബാങ്കുമായി (QDB) സഹകരിച്ച് ഗവേണൻസ്, റിസ്ക് മാനേജ്മെന്റ്, കോംപ്ലയൻസ് (GRC) എന്നിവയിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. സ്വകാര്യ മേഖലയിലെ പ്രതിനിധികൾ, സംരംഭകർ, ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (SME) ഉടമകൾ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ബിസിനസ് രംഗത്ത് മികച്ച ഗവേണൻസ്, റിസ്ക് മാനേജ്മെന്റ് രീതികൾ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ശില്പശാലയുടെ പ്രധാന ലക്ഷ്യം. ......
ദോഹ: ഈ വർഷത്തെ വേനൽക്കാലത്തിന് വിട നൽകി രാജ്യത്ത് ഇന്ന് (ബുധൻ) മുതൽ ശരത്കാലം (Autumn) ഔദ്യോഗികമായി ആരംഭിച്ചു. ഖത്തർ കാലാവസ്ഥാ വകുപ്പാണ് (Qatar Meteorology) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
സൂര്യൻ ഭൂമധ്യരേഖയ്ക്ക് കൃത്യം മുകളിലായി വരുന്ന 'വിഷുവം' (Autumnal Equinox) സംഭവിക്കുന്ന ദിനമാണിന്ന്. ......
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രയ്ക്കിടയിലെ കവര്‍ച്ച തടയുന്നതിനുമായി കേരള റെയില്‍വേ പോലീസ് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പ്രത്യേക പരിശോധനയില്‍ 48 മോഷ്ടാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു.
കേരളത്തിനകത്തും പുറത്തുനിന്നുമായി അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംസ്ഥാനത്തെ വിവിധ റെയില്‍വേ സ്റ്റേഷനുകളും ട്രെയിനുകളും കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
രാത്രികാലങ്ങളില്‍ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉറങ്ങിക്കിടക്കുന്ന യാത്രക്കാരേയും തിരക്കുള്ള ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരേയും ആണ് മോഷ്ടാക്കള്‍ ലക്ഷ്യമിടുന്നത്.
മോഷണം സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും സഹകരണത്തോടെ റെയില്‍വേ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
അറസ്റ്റിലായവരില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍ പോലീസ് പിടിച്ചെടുത്തു. ......