കൊച്ചി: എറണാകുളത്ത് നടത്തിയ എക്സൈസ് പരിശോധനയിൽ വൻ തോതിൽ എംഡിഎംഎ പിടികൂടി. സംഭവത്തിൽ യുവാവും യുവതിയും അറസ്റ്റിലായി.......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-പെൻഷൻ പരിഷ്കരണത്തിൽ നിർണായക മാറ്റത്തിന് സർക്കാർ ആലോചന തുടങ്ങി. നിലവിലെ അഞ്ചുവർഷ ഇടവേളയ്ക്ക് പകരം, ശമ്പള-പെൻഷൻ പരിഷ്കരണം 10 വർഷത്തിലൊരിക്കൽ നടപ്പാക്കുകയും അതിനിടയിൽ ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുന്ന മാതൃകയാണ് പരിഗണനയിലുള്ളത്.
ഇതിനായി മുൻ എൽഡിഎഫ് സർക്കാർ നിയമിച്ച വി.പി. ......
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ വയനാട് സ്വദേശിയായ ഒരാളിലേക്ക് എത്തിയെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കി പൊലീസ്. ഇയാളാണ് എംഡിഎംഎയുടെ മുഖ്യ മൊത്തവിതരണക്കാരനെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
കേരളം വിട്ടതായി കരുതുന്ന പ്രതിക്കായി സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ......
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടയും അനാവശ്യ നിയമക്കുരുക്കുകളും അറുത്തുമാറ്റി ഭരണം കൂടുതൽ ജനകീയവും വേഗത്തിലുമാക്കാൻ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. അനാവശ്യ ചട്ടങ്ങൾ ലഘൂകരിക്കുന്നതിനും തീരുമാനങ്ങൾ വേഗത്തിലാക്കുന്നതിനുമായി പൊതുഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ച ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീ-എൻജിനിയറിംഗ് സെല്ലിന്റെ തലവനായി പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ......
തിരുവനന്തപുരം: പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന പാഴ് സ്ഥാപനങ്ങൾക്ക് പൂട്ടിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്തരം 591 സർക്കാർ സ്ഥാപനങ്ങൾ കണ്ടെത്തുകയും, ഒരേ സ്വഭാവമുള്ളവ സംയോജിപ്പിക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ വകുപ്പുകളോട് ചേർക്കുകയോ ചെയ്യും. ......
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. കേസിലെ പ്രതിയായ കിരൺ പി.എസ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പബ്ലിക് പ്രോസിക്യൂട്ടറോട് നിർദ്ദേശം തേടാൻ ആവശ്യപ്പെട്ടത്. ......
കൊച്ചി: വ്യാജവും അധിക്ഷേപകരവുമായ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസ്സൻ കേരള ഹൈക്കോടതിയെ സമീപിച്ചു. പോലീസ് അന്വേഷണത്തിന് ഉത്തരവിടാൻ വിസമ്മതിക്കുകയും കേസ് സ്വകാര്യ ഹർജിയായി പരിഗണിക്കുകയും ചെയ്ത എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തതാണ് അൻസിബ ഹർജി നൽകിയത്. ......
വാഷിംഗ്ടൺ: ഇറാനെ തകർത്ത് തരിപ്പണമാക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക വ്യോമാക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ജോർദാനിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് നടപടിയെന്നാണ് വിവരം. ......
ന്യൂഡൽഹി: ഇ20 പെട്രോൾ ഉപയോഗിക്കുന്ന ബിഎസ്-3 വാഹനങ്ങളിലെ ചില റബർ ഘടകങ്ങൾക്കും എൻജിൻ ഗാസ്കറ്റുകൾക്കും കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. 2005 ഏപ്രിൽ 1 മുതൽ 2016 വരെ നിർമിച്ച ബിഎസ്-3 വാഹനങ്ങളെയാണ് ഇത് പ്രധാനമായും ബാധിക്കുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ അറിയിച്ചു. എന്നാൽ, പതിവ് സർവീസിനിടെ ഈ ഭാഗങ്ങൾ എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാനാകുമെന്നും അതിനായി വലിയ സാമ്പത്തിക ചെലവ് ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുമെന്ന ആശങ്കയും ഗഡ്കരി തള്ളി. ......