കൊച്ചി : സിറ്റി ലൈനപ്പിലേക്കുള്ള പുതിയ ഗ്രേഡ്ആകര്ഷകമായ വില: ₹14.88 ലക്ഷംഇന്ത്യയിലെ മുൻനിര പ്രീമിയം കാറുകളുടെ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എൽ.), ഇന്ന് ബോൾഡും ഡൈനാമിക്കുമായ പുതുപുത്തൻ ന്യൂ സിറ്റി സ്പോർട് പുറത്തിറക്കി. 'ജീവിതം ഒരു കായിക വിനോദമാണ്' (‘Life is a Sport)’, എന്ന ടാഗ്ലൈൻ വഹിക്കുന്ന ഹോണ്ട സിറ്റി സ്പോർട്, കറുത്ത ആക്സന്റുകളോട് കൂടിയ സ്പോർട്ടി എക്സ്റ്റീരിയർ സ്റ്റൈലിംഗ്, കോൺട്രാസ്റ്റിംഗ് റെഡ് ഹൈലൈറ്റുകൾ ഉള്ള പ്രീമിയം ഓൾ ബ്ലാക്ക് ഇന്റീരിയറുകൾ, എക്സ്ക്ലൂസീവ് ഡ്രൈവിംഗ് അനുഭവം നൽകുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
വ്യതിരിക്തത ആഗ്രഹിക്കുന്നവർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന സിറ്റി സ്പോർട്, എക്സ്ക്ലൂസീവ് ഓഫറായി പരിമിതമായ യൂണിറ്റുകളിൽ സിറ്റി ലൈനപ്പിൽ ഒരു പുതിയ ഗ്രേഡായി ലഭ്യമാകും. ......
തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭായോഗം സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. സെക്രട്ടറിയേറ്റിലും വകുപ്പ് അധ്യക്ഷൻമാരുടെ കാര്യാലയങ്ങളിലും 2025 മെയ് 31 വരെ കുടിശ്ശികയുള്ള ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്തെ ജലവിഭവ പരിപാലനം കാര്യക്ഷമമാക്കാൻ ലക്ഷ്യമിടുന്ന കേരള നദീതട സംരക്ഷണ മാനേജ്മെൻ്റ് ചട്ടക്കൂടിന് അംഗീകാരം നൽകി. ......
പൂനെ: അടുത്ത 10 വർഷത്തിനുള്ളിൽ 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെ ചെലവ് വരുന്ന തുരങ്കങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
എംഐടി-വേൾഡ് പീസ് യൂണിവേഴ്സിറ്റി ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്പേസ് അസോസിയേഷൻ്റെ കമ്മിറ്റി ഓൺ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (ഐടിഎ-സിഇടി) യുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
"ഇന്ത്യ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുകയാണ്, കണക്റ്റിവിറ്റി, സുരക്ഷ, സുസ്ഥിരത എന്നിവയിൽ തുരങ്കങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. അടുത്ത 10 വർഷത്തിനുള്ളിൽ, 2.5 മുതൽ 3 ലക്ഷം കോടി രൂപ വരെയുള്ള തുരങ്ക പദ്ധതികൾ നിർമ്മിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ......
തിരുവനന്തപുരം: ആര്യാടൻ ഷൗക്കത്ത് ജൂൺ 27-ന് വൈകുന്നേരം 3 മണിക്ക് കേരള നിയമസഭയിൽ വെച്ച് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും.......
ഹൈദരാബാദ്: ഇന്ത്യയിലെ വനിതാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കിടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) പോലുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളിലെ കരിയറിനോട് താൽപ്പര്യം വർധിച്ചു വരുന്നുവെന്ന് സർവ്വേ. എഡ്യൂടെക്ക് കമ്പനി ബൈറ്റ്എക്സ്എൽ എഞ്ചിനീയറിംഗ് ജോബ്സ് റിപ്പോർട്ട് 2025 ലാണ് ഈ ട്രെൻഡ് കണ്ടെത്തിയത്.
ബൈറ്റ്എക്സ്എൽ-ൻ്റെ പഠന പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന 100,000-ത്തിലധികം വിദ്യാർത്ഥികളിൽ - 62,000 പുരുഷന്മാരും 38,000 സ്ത്രീകളും നിന്നുള്ള പെരുമാറ്റ ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ......
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
'അത് എങ്ങനെയായിരിക്കും എന്ന് ഇപ്പോൾ പറയാനാകില്ല. ......
സ്വതന്ത്രഇന്ത്യയിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് 1975 ജൂൺ 25നായിരുന്നു. ഇന്നേക്ക് അരനൂറ്റാണ്ട് പൂർത്തിയായിരിക്കുന്നു.......
കൊച്ചി : തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ പത്താമത് വാർഷികാഘോഷവും പുരസ്കാര വിതരണവും റിട്ട ഡിജിപി ഋഷിരാജ് സിംഗ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ജോർജ്ജ് ഓണക്കൂർ അധ്യക്ഷത വഹിച്ചു. ......
നെടുമ്പള്ളി വീട്ടിൽ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം.......