യുവാവും കാമുകിയും ചേർന്ന് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടി. തൃശ്ശൂർ പുതുക്കാടാണ് സംഭവം.......
ദോഹ: അവധിക്ക് നാട്ടിൽ പോയ തൃശ്ശൂർ സ്വദേശിഅന്തരിച്ചു. തൃശ്ശൂർ മുള്ളൂർക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടിൽ ഗിരീഷ് (44)ആണ് അന്തരിച്ചത്.......
ഇന്ത്യൻ ക്രിക്കറ്റ് താരം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പേസർ യാഷ് ദയാലിനെതിരെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ യുവതി പരാതി നൽകിയത്. ......
ആദ്യ വിവാഹബന്ധം വേർപെടുത്താതെ രണ്ടാം വിവാഹം കഴിച്ച ബിജെപി നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഉത്തരാഖണ്ഡിലെ മുൻ നിയമസഭാംഗം സുരേഷ് റാത്തോഡിനെയാണ് ബിജെപി സസ്പെൻഡ് ചെയ്തത്. ......
തിരുവനന്തപുരം : കേന്ദ്രത്തിന് താത്പര്യം നോൺ മലയാളീസിനെ. മുഖ്യന് താത്പര്യം അജിത്കുമാറിനെ. അസോസിയേഷന് താത്പര്യം മനോജ് എബ്രഹാമിനെ. ശ്ശോ........
മുതിർന്ന പൗരന്മാരുടെ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ഓൺലൈൻ പദ്ധതി ആരംഭിക്കുന്നു. പരാതികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് ഈ പുതിയ സംവിധാനം ഒരുക്കുന്നത്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓൺലൈൻ സേവനത്തിന്റെ പൈലറ്റ് പദ്ധതി ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ഇത്തവണ ലഭിച്ചത് റെക്കോർഡ് മഴ. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം കേരളത്തിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ 53% അധിക മഴയാണ് ഇതുവരെ ലഭിച്ചത്. ......
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയുടെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന തർക്കങ്ങളിൽ നിർണായക നിയമോപദേശം. യുണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി.) ശുപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പാനൽ നിലവിലിരിക്കെ, ഒരു 'ഇൻ-ചാർജ്' ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡി.ജി.പി.)-നെ നിയമിക്കുന്നത് സുപ്രീം കോടതിയുടെ ഉത്തരവുകൾക്ക് വിരുദ്ധമാകുമെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.
പ്രകാശ് സിംഗ് കേസിൽ (2006) 8 SCC 1) സുപ്രീം കോടതി പുറപ്പെടുവിച്ചതും പിന്നീട് പലപ്പോഴായി വ്യക്തമാക്കിയതുമായ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, സംസ്ഥാന സർക്കാരുകൾ ഡി.ജി.പി.യെ നിയമിക്കേണ്ടത് യു.പി.എസ്.സി. ......
തിരുവനന്തപുരം: കേരളത്തിലെ പുതിയ പോലീസ് മേധാവിയെ നിയമിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ കടുത്ത പ്രതിസന്ധിയിൽ. യു.പി.എസ്.സി (Union Public Service Commission) നൽകിയ മൂന്നംഗ പട്ടികയിൽ നിന്ന് തന്നെ നിയമനം നടത്തേണ്ടി വരുമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചു. ......
തിരുവനന്തപുരം: ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങുന്നതിനെതിരെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ രൂക്ഷ വിമർശനവുമായി രംഗത്ത്. ......