തിരുവനന്തപുരം: കേരളത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നു ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) പദവിയിലുള്ള റാവാഡ ചന്ദ്രശേഖറിനാണ് മുൻതൂക്കം എന്നാണ് റിപ്പോർട്ടുകൾ. ......
തൃശ്ശൂർ പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കൾ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ ആമ്പല്ലൂർ ചേനക്കാല ഭവിൻ (25), വെള്ളിക്കുളങ്ങര നൂലുവള്ളി മുല്ലക്കപ്പറമ്പിൽ അനീഷ (22) എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ. രണ്ടു കുഞ്ഞുങ്ങളെയും പ്രസവത്തിന് തൊട്ടുപിന്നാലെ അനീഷ തന്നെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ......
തിരുവനന്തപുരം : അതിശക്തമായ ഗ്രൂപ്പിസം, തമ്മിൽത്തല്ല്, പിന്നിൽനിന്നും കുത്ത്. ഇതെല്ലാം രൂക്ഷമായതോടെയാണ് ബി.ജെ.പി.......
സഹകരണ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അങ്കമാലി സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനം കനത്ത വെല്ലുവിളി നേരിടുന്ന കാലമാണ്. ......
പുരുഷന്മാർ താടി വളർത്താൻ പല കാരണങ്ങളുണ്ട്. പ്രണയ നൈരാശ്യം മൂലം താടി വളർത്തുന്നത് ഒരുകാലത്ത് ഒരു ആചാരമായിരുന്നു.......
ഒരു ഗ്ലാസ് വെള്ളം, ഫ്ലാഷ് ലൈറ്റ് തെളിയിച്ച ഒരു മൊബൈൽ ഫോൺ, ഒരു ടീസ്പൂൺ മഞ്ഞൾപൊടി.. ഇത്രയുമുണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾക്കും സൈബറിടത്തിൽ താരമാകാം എന്നതാണ് കഴിഞ്ഞ ഒരാഴ്ച്ചയായി നാം കാണുന്നത്. ......
കൊച്ചി : സഭ ട്രിബ്യൂണലിൻ്റെ വിമർശനം ഏൽക്കേണ്ടി വന്ന മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീ ത്തൻ വികാരിയും സ്വയം രാജിവച്ച് ഒഴിയണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.വത്തിക്കാൻ നേരിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം മേജർ അതിരൂപതയിൽ ഏർപ്പെടുത്താൻ തയ്യാറാകണം.അൽമായരുടെ അവകാശമായ സഭയുടെഔദോഗിക കുർബാന വിശ്വാസി സമൂഹത്തിന് എല്ലാ ദിവസവും ലഭിക്കാൻ സഭ അധികാരികൾ ഇനിയെങ്കിലും തയ്യാറകണം.സഭ ദിനമായ ജൂലൈ മൂന്നിന് മുൻപ് അടിയന്തര സിനഡ് വിളിക്കാൻ മറ്റ് മെത്രാൻമാർ ആവശ്യപ്പെടണം.മേജർ അതിരൂപതയിലെ പള്ളികളിൽ ഇന്നെലെ (29 ഞായർ ) വിശുദ്ധ കുർബാന മധ്യേ വായിച്ച സർക്കുലറിൽ ഞായറാഴ്ച ദിവസം നിലവിലെ ഷെഡ്യൂൾഡ് കുർബാനയിൽ സഭയുടെ ഔദോഗിക കുർബാന അർപ്പിക്കണമെന്ന നിർദ്ധേശം ഉൾക്കൊള്ളിക്കാത്തത് പ്രതിഷേധാർഹമാണ്. ഇത് ആരെ പ്രതീപ്പെടുത്താനാണ് എന്ന കാര്യം സഭ നേതൃത്വം വ്യക്തമാക്കണം. ......
ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നു. ഗാസ യുദ്ധത്തിന് എത്രയും വേഗം അവസാനം കാണണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് ഹമാസിനെതിരെ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ പടയൊരുക്കം നടത്തുന്നത്. ......
തൃശ്ശൂരിൽ നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ ഒരു കുഞ്ഞിന്റെ മരണം സംബന്ധിച്ച് അവ്യക്തത തുടരുന്നു. ആദ്യത്തെ കുഞ്ഞിന്റെ മരണം സംബന്ധിച്ചാണ് അവ്യക്തത. ......