മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രഞ്ച് വമ്ബന്മാർ ആധിപത്യം പുലർത്തി. ആദ്യ പകുതിയില്‍ തന്നെ ജോവോ നെവസ് ഇരട്ട ഗോളുകള്‍ (6', 39') നേടി.......
കൂത്തുപറമ്ബ് കേസില്‍ റവാഡയെ കോടതി ഒഴിവാക്കിയതാണെന്ന് അദ്ദേഹം പറഞ്ഞു.അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്മേല് കോടതി തീരുമാന എടുത്തതാണ്. റവാഡ വെടിവയ്പ്പിന് രണ്ടുദിവസം മുൻപ് മാത്രം ചുമതലയേറ്റയാളാണ്. ......
കൊച്ചി:കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിക്കുന്ന അഖില കേരള ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ "ടാരൻറ്റെല്ല സീസൺ 4" (Tarantella Season 4) ജൂലൈ നാലിന് നടക്കും. കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ ക്യാംപസാണ് പ്രധാന വേദി. ......
സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
പവന് 120 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 71,320 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണവില 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി.
ജൂണ്‍ 13ന് ഏപ്രില്‍ 22 ലെ സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചിരുന്നു. ......
കൊച്ചി:( 30.06.25) ഒരു രാജ്യം ഒരു നികുതി എന്നത് മുന്‍നിര്‍ത്തി രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കി എട്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് ജിഎസ്ടി ദിനാഘോഷം സംഘടിപ്പിക്കുമെന്ന് സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം ചീഫ് കമ്മീഷണര്‍ എസ്.കെ റഹ്മാന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം ടാഗോര്‍ തീയ്യറ്ററില്‍ നടക്കുന്ന സമ്മേളനം സംസ്ഥാന ധനവകുപ്പ് മന്ത്രി കെ. ......
കോട്ടപ്പുറം : കോട്ടപ്പുറം രൂപതാദിനാഘോഷത്തിനും വിശുദ്ധ തോമസിൻ്റെ തിരുനാളിനും കോട്ടപ്പുറം മാർക്കറ്റിലെ മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നാളെ (ജൂലൈ ഒന്ന് ) വൈകീട്ട് 5.30 ന് കൊടികയറും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബി കളത്തിൽ കൊടിയേറ്റ് നിർവ്വഹിക്കും. ......
ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരാണ് വാടക വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ......
ഇന്ത്യയിലെ മുൻനിര കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (CSL) 70 ടണ്ണിന്റെ 2 ബൊല്ലാർഡ് പുൾ ടഗ്ഗുകൾക്കായുള്ള നിർമ്മാണ കരാർ പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിൽ നിന്നും ലഭിച്ചു. സി.എസ്.എല്ലി.ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി ( യു.സി.എസ്.എൽ) മുമ്പ് കരാർ ചെയ്ത 70 ടൺ ബൊല്ലാർഡ് പുൾ ടഗ്ഗുകളുടെ 3 എണ്ണത്തിന് പുറമേയാണിത്. ......