In a decisive stride towards digitising land governance, the Government of Kerala has introduced a landmark reform that fundamentally changes how land transfers are processed in digitally surveyed villages. Through a notification issued on May 27, 2025—G.O.(P) No.203/2025/RD—the State amended the decades-old Transfer of Registry Rules, 1966, ushering in a new era of online, time-bound, and transparent land registry procedures via the Integrated Land Information Management System (ILIMS).
This reform introduces a new Rule 30 to the existing framework, laying down comprehensive procedures to ensure that land transactions in digitally surveyed villages are carried out entirely online through the ‘Ente Bhoomi’ portal. ......
കേരള സർക്കാരിന്റെ പുതിയ ഭേദഗതികളോടെ ഭൂമി കൈമാറ്റ നടപടികൾ പൂർണ്ണമായും ഓൺലൈൻ വഴിയാകുന്നു. 2025 മെയ് 27-ന് പുറത്തിറക്കിയ (G.O.(P) No.203/2025/RD നമ്പർ) ഉത്തരവ് പ്രകാരം, 1966-ലെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി റൂൾസിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. ......
മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. ......
ബംഗളുരു: മുഖ്യമന്ത്രി സിദ്ധരാമയ്യ വ്രണിതഹൃദയനാണ്. ഇത്തവണത്തെ ഡൽഹിയാത്ര അദ്ദേഹത്തിന് അത്ര സുഖകരമായ അനുഭവങ്ങളല്ല സമ്മാനിച്ചത്.......
കീഹോൾ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ ചുണങ്ങംവേലി രാജഗിരി ആശുപത്രിക്കെതിരെ കേസെടുത്തു. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു തോമസിന്റെ (54) മരണവുമായി ബന്ധപ്പെട്ടാണ് ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തത്. ബിജുവിന്റെ സഹോദരൻ ബിനു (44) നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. കീ ഹോൾ സർജറിക്കുശേഷം പ്രധാന രക്തക്കുഴൽ പൊട്ടിയമൂലം ആന്തരിക രക്തസ്രാവം ഉണ്ടായതാണെന്നാണ് ഡോക്ടർ പറയുന്നത്. ......
തിരുവനന്തപുരത്ത് വിദ്യാർത്ഥിനി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. നരുവാമൂട് നടുക്കാട ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷ് ആണ് മരിച്ചത്. ......
ദോഹ: ഖത്തറിലെ പ്രവാസി നേതാവിൻ്റെ വീട് ആക്രമിച്ചതിൽ കെഎംസിസി ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റി, കാവിലുംപാറ പഞ്ചായത്ത് കമ്മിറ്റികൾ പ്രതിഷേധിച്ചു.ഖത്തറിലെ സാമൂഹ്യ സേവനരംഗത്ത് പ്രവർത്തിക്കുന്ന കെഎംസിസിയുടെ സജീവ പ്രവർത്തകൻ ജമാൽ തൊട്ടിൽപാലത്തിന്റെ കാവിലുംപാറയിലെ പൂക്കാടുള്ള മരുതുള്ള പറമ്പത്ത് വീട് രാത്രി പത്ത് മണിയോടുകൂടി പ്രദേശത്ത് ഒരുപറ്റം ക്രിമിനൽ സംഘമെത്തി അക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമാലിന്റെ ഭാര്യയും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
സംഭവ നടന്നു കൊണ്ടിരിക്കെ പോലീസിനെ വിളിച്ചെങ്കിലും പോലീസിന്റെ ഭാഗത്ത് നിന്ന് വേണ്ടത്ര സംരക്ഷണം ലഭിച്ചില്ല എന്നത് പോലീസിന്റെ പക്ഷപാതപരമായ സമീപനത്തേയാണ് ചൂണ്ടികാണിക്കുന്നത്. ......
കേരളാ പോലീസിൻറെ 43-ാമത് നായകനാണ് റവാഡ ആസാദ് ചന്ദ്രശേഖർ. സാധാരണ കീഴ്വഴക്കങ്ങൾ തെറ്റിച്ച് ഡൽഹിയിൽ നിന്നാണ് പുതിയ പോലീസ് മേധാവിയുടെ വരവ്.......