പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരില്‍ തൃശ്ശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ മൂന്ന് വർഷത്തേക്ക് പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന കണ്‍വീനർ പി വി അൻവർ അറിയിച്ചു.
മുൻ എ.ഐ.സി.സി. അംഗമായ എൻ.കെ. ......
കളമശ്ശേരി : സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമായിട്ട് മാസങ്ങളായി. സര്‍ജറി നടത്തണമെങ്കില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളും തുന്നിക്കൂട്ടാനുള്ള നൂലും രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന് എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. ......
കണ്ണൂർ : കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ആറ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബ് കണ്ടെത്തിയത്. ......
ദോഹ: സീലൈൻ കടലിൽ ഒഴുക്കിൽപ്പെട്ട വാഹനത്തെസുരക്ഷിതമായി വീണ്ടെടുത്തു. ആളപായമില്ലെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമായി പുറത്തെത്തിക്കാൻ, മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി വിഭാഗവും ആംബുലൻസ് സംഘങ്ങളും ചേർന്ന് സംയുക്ത ദൗത്യം നടത്തിയതായി അധികൃതർ അറിയിച്ചു.
സ്വദേശിയുടെ വാഹനം കടൽത്തീരത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ വഴി അധികാരികൾക്ക് ഫോൺകോൾ ലഭിച്ചതിനെ തുടർന്നാണ് അടിയന്തര ഇടപെടലുണ്ടായത്.
മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും സംയുക്ത ഇടപെടലും കൊണ്ട് രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയ സംഘത്തെ മന്ത്രാലയം അഭിനന്ദിച്ചു. ......
ദോഹ: ഇറാൻ ഇഇറാനുമായി ആണവ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക്സ്രായേൽ യുദ്ധം അവസാനിച്ചശേഷവും, ഇറാനുമായി ആണവ കരാറിലെത്താനുള്ള ശ്രമങ്ങളിൽ ഖത്തർ നിർണായക പങ്ക് വഹിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി.
വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര വാർത്താ സമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അൻസാരി.
ഗസയിലെ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച ഡോ. ......
കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ നിയമനം. സ്വന്തം തടി സംരക്ഷിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
സ്വന്തം തടി രക്ഷപ്പെടുത്താനുള്ള തീരുമാനം വരുമ്പോള്‍ സിപിഎമ്മില്‍ പാവപ്പെട്ട രക്തസാക്ഷികള്‍ക്ക് എന്തു സ്ഥാനമാണുള്ളതെന്ന് കെ സി വേണുഗോപാല്‍ ചോദിച്ചു. ......