കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) പഞ്ചവർഷ ഇന്റഗ്രേറ്റഡ് എം.എസ്.സി (കമ്പ്യൂട്ടർ സയൻസ് എ.ഐ.......
ദോഹ: പരിസ്ഥിതി നിലനില്പ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി, ഖത്തർ സർക്കാർ ആവിഷ്കരിച്ച 2030 വിഷൻ “ഗോ ഗ്രീൻ ” പദ്ധതിയോടൊപ്പം ചേർന്ന്, റവാബി ഹൈപ്പർമാർക്കറ്റ് ജൂലൈ 3-ാം തീയതി അന്താരാഷ്ട്ര പ്ലാസ്റ്റിക് വിമുക്ത ദിനം പ്രത്യേക പരിപാടിയോടെ ആചരിക്കുന്നു.ഈ ദിനത്തിൽ, ഖത്തറിലെ എല്ലാ റവാബി ശാഖകളിലെയും ഉപഭോക്താക്കൾക്ക് അവരുടെ ഷോപ്പിങ്ങിനൊപ്പം സൗജന്യ പേപ്പർ ബാഗുകൾ വിതരണം ചെയ്യപ്പെടും. പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുകയും, പരിസ്ഥിതി സൗഹൃദമായ പരിഹാരങ്ങൾ സ്വീകരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.റവാബിയുടെ ഈ സാമൂഹിക ബോധവത്ക്കരണ പരിപാടി, ചെറിയതെങ്കിലും ദീർഘകാലപരമായ പരിസ്ഥിതി പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാൻ ഉദ്ദേശിക്കുന്നു. ......
കൊച്ചി: എറണാകുളം ജനറല് ആശുപത്രിയില് ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ വയറ്റില് നൂല് മറന്നുവെച്ച് തുന്നിക്കെട്ടിയെന്ന് പ്രചരിപ്പിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും വ്യക്തമായ അന്വേഷണമോ ജാഗ്രതയോ കൂടാതെ വാര്ത്ത നല്കുന്ന മാധ്യമങ്ങളുടെ നിലപാട് അംഗീകരിക്കാന് കഴിയില്ലെന്നും കേരള ഗവണ്മെന്റ് മെഡിക്കല് ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം .ഒ.എ) എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.ടി. സുധാകര്, സെക്രട്ടറി ഡോ. ......
പെരുമ്പാവൂർ : മാറംമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിലെ വിജിലൻസ് ക്രമക്കേടെന്നത് രാഷ്ട്രീയ പ്രേരിതം. ക്രമക്കേടെന്ന് പറയുന്ന വായ്പ 2023-ൽ സഹകരണ നിയമപ്രകാരം തിരിച്ചടച്ച് അവസാനിപ്പതാണെന്ന് ഭരണസമിതി. മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന മാറംമ്പിള്ളി സർവ്വീസ് സഹകരണ ബാങ്കിനെതിരെ ക്രമക്കേടുണ്ടെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ മാറമ്പിള്ളി മേഖല സെക്രട്ടറി ഹൈദർ ബാബു വിജിലൻസിൽ പരാതി നൽകി എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പത്രമാധ്യമങ്ങളിൽ ടി വ്യക്തി തന്നെ വാർത്തകൾ നൽകി പ്രസിദ്ധപ്പെടുത്തിയിരുന്നു. ......
നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്. ......
ത്യശൂർ: മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 2019 ൽ ഡപ്യൂട്ടി റെയിഞ്ചറായി വിരമിച്ച ചാലക്കുടി കൂടപ്പുഴ സ്വദേശി സി.എസ്. ഷെയ്ക്ക് സാഹിലിന്റെപെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും യഥാസമയം ലഭിക്കാൻ അന്നത്തെ റയ്ഞ്ച് ഓഫീസർ തടസം നിന്നുവെന്ന പരാതി മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐ. ......
കോട്ടപ്പുറം : കോട്ടപ്പുറം മാർക്കറ്റിലെ പുരാതനമായ വിശുദ്ധ തോമ ശ്ലീഹയാൽ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ നടന്ന വിശുദ്ധ തോമസിൻ്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെൻ്റ് തോമസ് കപ്പേളയിൽ ബിഷപ്പ് ഡോ. ......