അങ്കമാലി: കുട്ടികളെ മെരുക്കാതെ ഇണക്കിയാണ് വളർത്തേണ്ടതെന്ന് ട്രെയ്നറും മെൻ്ററുമായ അഡ്വ ചാർളി പോൾ പറഞ്ഞു.അങ്കമാലി ഫാമിലി ഹൈസ്കൂളിൽ അധ്യാപക- രക്ഷാകത്തൃ സമ്മേളനത്തിൽ പോസിറ്റീവ് പാരന്റിങ്ങിനെ കുറിച്ച് ക്ലാസെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൃഗങ്ങളെപ്പോലും ഇപ്പോൾ ഇണക്കിയാണ് വളർത്തുന്നത്. വടിയും മുറിപ്പെടുത്തലും വേണ്ട. ......
കൊച്ചി: വാഴക്കാല കെ.എം.എം കോളജില് 2025-2026 വര്ഷത്തെ യു.ജി കോഴ്സുകളുടെ ഉദ്ഘാടനം ആകാശവാണി കൊച്ചി എഫ്എം ആര്ജെ ബാലകൃഷ്ണന് പെരിയ (ബാലേട്ടന്) നിര്വ്വഹിച്ചു. ഒരോ വ്യക്തികള്ക്കും അവരവരുടെ ശബ്ദം തിരിച്ചറിയാനുള്ള അവസരമുണ്ടാകണമെന്ന് ബാലകൃഷ്ണന് പെരിയ പറഞ്ഞു. ......
കൊച്ചി: കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സഹകരണ ആശുപത്രിയ്ക്കുള്ള അവാര്ഡ് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രിയ്ക്ക്. അന്തര്ദേശീയ സഹകരണ ദിനാചരണത്തിനോടനുബന്ധിച്ച് അങ്കമാലി അഡലക്സ് കണ്വെന്ഷന് സെന്ററില് നടന്ന സംസ്ഥാനതല ദിനാഘോഷത്തില് സഹകരണ വകുപ്പ് മന്ത്രി വി. എന് വാസവനില് നിന്നും ആശുപത്രി ഭരണ സമിതി സെക്രട്ടറി അജയ് തറയില്,ആശപത്രി ഡയറക്ടര്മാരായ പി.വി അഷറഫ്, ഇക്ബാല് വലിയ വീട്ടില് എന്നിവര് ചേര്ന്ന് ഏറ്റുവാങ്ങി. ......
ദോഹ : ജീവകാരുണ്യ മേഖലകളിൽ ജീവിതം സമർപ്പിച്ച ഈസക്കയുടെ ഓർമ്മക്കായി നിർമ്മിക്കുന്ന ചാരിറ്റി ടവർ കാരുണ്യ മേഖലയിലെ മികച്ച മാതൃകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
അന്തരിച്ച ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡണ്ടും കലാ - കായിക - ജീവ കാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ ഓർമ്മക്കായി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎംസിസി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപനം ദോഹയിൽ നിർവ്വഹിക്കുകയായിരുന്നു തങ്ങൾ. പെരിന്തൽമണ്ണ സിഎച്ച് സെന്റർ പ്രവർത്തനങ്ങൾക്ക് സ്ഥിര വരുമാനത്തിനമെന്ന ഈസക്കയുടെ സ്വപ്ന പദ്ധതിയാണ് കെഎംസിസി യാഥാർഥ്യമാകുന്നത്.
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ. ......
തോട്ടിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാആണ് മരിച്ചത്.......
കൊച്ചി: കേരളത്തിന്റെ വ്യവസായ രംഗത്തിനും സാമൂഹ്യ പുരോഗതിക്കും പുതിയ മാനം നല്കിയ മുഖ്യമന്ത്രിയായിരുന്നു കെ. കരുണാകരനെന്ന് കോണ്ഗ്രസ് പാര്ലമെന്ററി പാര്ട്ടി ഉപനോതാവ് കെ. ......
സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തേ തയ്യാറാക്കിയ കലണ്ടർ അനുസരിച്ച് ഞായറാഴ്ച തന്നെയാകും മുഹറം അവധിയെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ......
അണ്ടർ 19 ക്രിക്കറ്റിലും തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിൽ 52 പന്തിൽ നിന്നും സെഞ്ച്വറി നേടിയാണ് വൈഭവ് സൂര്യവംശി തന്റെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചത്. 10 ഫോറുകളും ഏഴ് സിക്സറുകളും താരം സ്വന്തമാക്കുകയും ചെയ്തു.
ആദ്യം വലിയ ആക്രമണമൊന്നും വൈഭവിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. ......
ദോഹ: രാജ്യത്തെ മുൻനിര ഹൈപ്പർമാർകെറ് ശൃംഖലയായ ഗ്രാൻഡ് മാള് ഹൈപ്പർമാർകെറ്റിൽ "BUY & GET CASH & CAR" മെഗാ പ്രൊമോഷൻ അവസാന ഘട്ട വിജയികൾക്കുള്ള ക്യാഷ് പ്രൈസും ബമ്പർ സമ്മാനം ആയ JETOUR T2 കാറും വിതരണം ചെയ്തു. ഏഷ്യൻ ടൌൺ പരിസരത്തു വെച്ച് നടന്ന ചടങ്ങിൽ സി.ഇ.ഒ. ......