രാജ്യത്ത് 25 വര്ഷം പിന്നിടുന്ന സ്കോഡ ഓട്ടോ ഇന്ത്യ നടപ്പുവര്ഷത്തെ ആദ്യ 6 മാസം 36,194 കാറുകള് വിറ്റ് ചരിത്ര നേട്ടം കൈവരിച്ചു. മുന് വര്ഷം ഇതേ കാലയളവിനേക്കാള് 134% കൂടുതലാണിത്. ......
കൊച്ചി: കേരള സാഹിത്യവേദി വൈക്കം മുഹമ്മദ് ബഷീര് അനുസ്മരണം നടത്തി. സാഹിത്യകാരി ശ്രീകല മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.......
തിരുവനന്തപുരം: പ്രോജക്ട് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (പിഎംഐ ) കേരള ചാപ്റ്റർ സി. എക്സ് ഒ മീറ്റിന്റെ മൂന്നാം എഡിഷൻ തിരുവനന്തപുരം ഒ ബൈ താമരയിൽ നടന്നു. ......
രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ......
ആർക്കും ഭൂരിപക്ഷം കിട്ടാത്ത 1965 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും, പിന്നെ ഇ.എം.എസ് നമ്പൂതിരിപ്പാട് ജയിച്ച 1967 ലെ തെരഞ്ഞെടുപ്പിലുമാണ് മലപ്പുറത്തെ നിലമ്പൂർ ജന്മമെടുക്കുന്നത്. രണ്ട് തെരഞ്ഞെടുപ്പിലും ജയിച്ചത് കെ. ......
സ്ത്രീസുരക്ഷ, സ്ത്രീ സംരക്ഷണം, സ്ത്രീസൗഹൃദം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ടതും അവർക്ക് ആവശ്യമുള്ളതുമായ മുൻപറഞ്ഞ എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഇവിടത്തെ ഉത്തരവാദിത്തത്തിൽപ്പെട്ട ചിലർ, ലഭിക്കുന്ന എല്ലാ അവസരങ്ങളിലും പ്രഖ്യാപനങ്ങൾ നടത്തുന്നതായി കാണുന്നുണ്ട്. ഈ അവസരത്തിൽ നമ്മൾ സാധാരണക്കാർ കാണുകയും കേൾക്കുകയും ചെയ്യുന്ന അനുഭവങ്ങൾ നോക്കുമ്പോൾ ഇതിനുള്ള വിശ്വാസ്യത ഒന്ന് പരിശോധിക്കേണ്ടതാണെന്ന് തോന്നുന്നു.
ഈ അടുത്ത ദിവസങ്ങളിലെ ഒരു പ്രധാന വാർത്ത നോക്കാം:-
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലവൈസ് ചാൻസലറായി വിരമിച്ച ഡോ.സിസാ തോമസ് എന്ന മഹനീയ വനിതയ്ക്ക് ലഭിക്കേണ്ടുന്ന വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാതെ കഴിഞ്ഞ രണ്ടു വർഷമായി അവരെ മാനസികമായും അതുവഴി ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായും സി എ ടി യിൽ നിന്നും അനുകൂല വിധി നേടിയിട്ടും അതു നടക്കാതെ ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ അന്ത്യശാസനമെന്ന രീതിയിൽ ആനുകൂല്യങ്ങൾ നൽകണമെന്നും വിധിയുണ്ടായതായി നമ്മൾക്കെല്ലാം അറിയാം. ......
തിരുവനന്തപുരം: കേരള സർവകലാശാലാ സിൻണ്ടിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ അസാധുവാക്കാൻ പാസ്സാക്കിയ പ്രമേയം നിയമപരമായി നിലനിൽക്കില്ലെന്ന് നിയമ വിദഗ്ദ്ധർ. സർവകലാശാലാ ചട്ടങ്ങൾക്കും ഭരണപരമായ നിയമങ്ങൾക്കും വിരുദ്ധമാണ് ഈ പ്രമേയമെന്നാണ് വിലയിരുത്തൽ.
പ്രധാന കണ്ടെത്തലുകൾ:
* അധികാരപരിധി ലംഘനം: രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റിനാണുള്ളത്. ......
ദോഹ: ഗാസയിലെ വെടിനിർത്തൽ നിർദ്ദേശത്തെക്കുറിച്ചുള്ള ചർച്ചകൾക്കായി ഒരു ചർച്ചാ സംഘത്തെ ഖത്തറിലേക്ക് അയച്ചു.......
തിരുവനന്തപുരം: കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ (DUK) ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും തട്ടിപ്പുകളും നടക്കുന്നതായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ സിസ തോമസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ സുതാര്യതയും ഭരണനിർവഹണവും ചോദ്യം ചെയ്യുന്ന തരത്തിലുള്ള നിരവധി കാര്യങ്ങൾ വിസി ഗവർണർക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.അടിയന്തിരമായി ആഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ, C&AG ക്ക് നിർദ്ദേശം നൽകി.
വിസി യുടെ പ്രധാന കണ്ടെത്തലുകൾ ആരോപണങ്ങൾ:
* അധ്യാപകർക്ക് സ്വകാര്യ ബിസിനസ് താൽപ്പര്യങ്ങൾ: യൂണിവേഴ്സിറ്റിയിലെ ചില മുതിർന്ന അധ്യാപകർക്ക് അഞ്ചോ അതിലധികമോ സ്വകാര്യ കമ്പനികൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ......
ന്യൂഡൽഹി: മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് (സിജെ 1ഐ) ഡി.വൈ. ചന്ദ്രചൂഡിനോട് ഔദ്യോഗിക വസതി ഉടൻ ഒഴിയാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.......