ദോഹ : അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന " നൂർ " സമ്മർ ക്യാമ്പിലേക് രെജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി. ......
ടെക്സസിലുണ്ടായ മിന്നല് പ്രളയത്തില് മരിച്ചവരുടെ എണ്ണം 100 കടന്നു.
അപകടത്തില് 104 പേർ മരിച്ചെന്നാണ് ലഭ്യമാകുന്ന വിവരം.
മരിച്ചവരില് 28 കുട്ടികളും ഉള്പ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്.
കെർ കൗണ്ടിയെയാണ് ദുരന്തം കൂടുതല് ബാധിച്ചത്. ഇവിടെ നിന്ന് മാത്രമായി 84 മൃതദേഹങ്ങളാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ......
മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഡി. ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ വീടിൻ്റെ നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ......
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് 2-ന് മുന്നോടിയായി, പ്രമുഖ ടീമായ അദാനി ട്രിവാന്ഡ്രം റോയല്സ് ലഹരി വിരുദ്ധ ഡിജിറ്റല് ക്യാംപയിന് തുടക്കം കുറിച്ചു. 'കിക്ക് വിത്ത് ക്രിക്കറ്റ്, നോട്ട് വിത്ത് ഡ്രഗ്സ്' എന്ന ടാഗ്ലൈനില് സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഔദ്യോഗിക ഉദ്ഘാടനം ടീം ഉടമയും ചലച്ചിത്ര സംവിധായകനുമായ പ്രിയദര്ശന് നിര്വഹിച്ചു.
സമൂഹത്തില് വര്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ഒരു കായിക മുന്നേറ്റം എന്ന നിലയിലാണ് ടീം ഈ ക്യാംപയിന് ഏറ്റെടുത്തിരിക്കുന്നത്. ......
മന്ത്രവാദത്തിന്റെ പേരിൽ സ്ത്രീയെ മകനടക്കം മൂന്നുപേർ ചേർന്ന് തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗയിൽ ഇന്നലെ രാത്രിയിലാണ് സംഭവം.......