വൈസ് ചാൻസലറുടെ വിലക്ക് മറികടന്ന് കേരള സർവകലാശാല റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ സർവകലാശാല ആസ്ഥാനത്തെത്തി. രജിസ്ട്രാർ സസ്പെൻഷനിലാണെന്ന നിർദ്ദേശം താത്കാലിക വിസി ഡോ. ......
നാലുമാസത്തിനകം നിയമസഭാതെരഞ്ഞെടുപ്പ് നടക്കാനിടയുള്ള ബീഹാറിലാണ് ഇന്ത്യ മുന്നണിയുടെ പ്രധാനമുഖവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിന്നോക്കവിഭാഗത്തിൽ പെട്ട വോട്ടർമാർ നിർണ്ണായകമായ സംസ്ഥാനമാണ് ബീഹാർ. ......
സ്കൂളിലെ പ്രഥമാധ്യാപകൻ പെൺകുട്ടികളെ ആർത്തവ പരിശോധന നടത്തിയെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ആർഎസ് ധമാനി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് പരാതി.......
ബെംഗളുരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ മലയാളി ദമ്പതികൾ രാജ്യം വിട്ടെന്ന് പൊലീസ്. എ ആൻഡ് എ ചിറ്റ് ഫണ്ട് ഉടമ ടോമി എ. വർഗീസും ഭാര്യ ഷൈനി ടോമിയും കെനിയയിലേക്കാണ് പോയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ......
കോൺഗ്രസിനെ വൻ പ്രതിസന്ധിയിലാക്കി ശശി തരൂരിന്റെ ഏറ്റവും പുതിയ ലേഖനം. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടത്തിയ ക്രൂരതകൾ വിവരിച്ചാണ് ശശി തരൂർ മലയാളം ഇഗ്ലീഷ് ദിന പത്രങ്ങളിൽ ലേഖനം എഴുതിയിരിക്കുന്നത്. ......
മദ്യലഹരിയിൽ പൊലീസിനെ അസഭ്യം പറയുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. .......
റയിൽവെ സ്റ്റേഷനുകളിലെ ട്രെയിൻ ടിക്കറ്റ് വിൽപ്പന പൂർണമായും സ്വകാര്യ ഏജൻസികൾക്ക് നൽകാൻ നീക്കമെന്ന് റിപ്പോർട്ട്. നിലവിൽ റയിൽവെ ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്ന ടിക്കറ്റ് കൗണ്ടറുകൾ ഘട്ടംഘട്ടമായി പൂർണമായും നിർത്തലാക്കാനാണ് നീക്കം. ......
തിരുവനന്തപുരം: വിൽപത്രം വഴി ലഭിച്ച ഭൂമി പോക്കുവരവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നിലവിൽ വന്നു. ഇനിമുതൽ, വിൽപത്രം വഴിയുള്ള പോക്കുവരവ് അപേക്ഷകൾ വില്ലേജ് ഓഫീസർമാർ പരിഗണിക്കുമ്പോൾ ചില നടപടിക്രമങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്.
നേരത്തെ, സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത വിൽപത്രമാണെങ്കിൽ തർക്കങ്ങളില്ലാത്ത കേസുകളിൽ വില്ലേജ് ഓഫീസർമാർക്ക് നേരിട്ട് പോക്കുവരവ് ചെയ്തു നൽകാൻ സാധിച്ചിരുന്നു. ......
തിരുവനന്തപുരം: മതത്തിന്റെ പേരിൽ ഒരു കുട്ടിയെയും തളച്ചിടാനാകില്ലെന്നും മതമില്ലാതെ വളരുന്ന കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുൺ അഭിപ്രായപ്പെട്ടു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തിരികൊളുത്തി, മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്ക് കൂടുതൽ ജനപിന്തുണയുണ്ടെന്ന് വെളിപ്പെടുത്തി ശശി തരൂർ എം.പി. ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ റിപ്പോർട്ട് ഉദ്ധരിച്ചാണ് തരൂർ ഈ അവകാശവാദം ഉന്നയിച്ചത്. ......