താടി വെട്ടാൻ വിസമ്മതിച്ച കശ്മീരി മുസ്ലീം ഡോക്ടർക്ക് അഡ്മിഷൻ ഡിഎൻബി (നെഫ്രോളജി) സീറ്റ് നിഷേധിച്ചെന്ന് ആരോപണം. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്റർ ആൻഡ് ഹോസ്പിറ്റലിനെതിരെയാണ് ആരോപണം. ......
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ ജഗൻ മോഹൻ റാവു, ട്രഷറർ സി ജെ ശ്രീനിവാസ്, സിഇഒ സുനിൽ കാന്തെ എന്നിവർ അറസ്റ്റിൽ. വ്യാജരേഖ ചമയ്ക്കൽ, ഫണ്ട് ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) അറസ്റ്റ് ചെയ്തത്. ......
കൊച്ചി - ഗുരു പൂർണ്ണിമയോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജ് റിട്ട. മാത്തമാറ്റിക്സ് അദ്ധ്യാപിക പ്രൊഫ
രമാ മേനോനെ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ എസ് ഷൈജു വീട്ടിലെത്തി ഷാളണിയിച്ച് ആദരിച്ചു.
ബിജെപി എറണാകുളം സൗത്ത് മണ്ഡലം ജന. ......
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല മാധ്യമ ശിൽപശാല സംഘടിപ്പിച്ചു.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും എറണാകുളം പ്രസ്സ് ക്ലബ്ബിന്റെയും സഹകരണത്തോടെയായിരുന്നു മാധ്യമ ശിൽപശാല സംഘടിപ്പിച്ചത്.
കുടുംബശ്രീയുടെ പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലകളിലെ മാധ്യമങ്ങളെ ബോധവാന്മാരാക്കുക ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കുന്നു എന്നതിനെക്കുറിച്ച് അവബോധം നൽകുക, കുടുംബശ്രീ ജില്ലാ മിഷനും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ശില്പശാലയിലൂടെ ലക്ഷ്യമിട്ടത്.
സമൃദ്ധി @ കൊച്ചി ഇൻകുബേഷൻ സെന്ററിൽ നടന്ന പരിപാടിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റെജീന അധ്യക്ഷയായിരുന്നു.
ജില്ലാ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ......
കൊച്ചി: കേരളം നഗരവികസനം, ഭവനനിര്മ്മാണം, പുനര്നിര്മ്മാണം തുടങ്ങി വിവിധ നിര്മ്മാണ പ്രവര്ത്തനങ്ങളിലൂടെ ശക്തമായി മുന്നേറുകയാണ്. ഇതോടൊപ്പം, കാലാവസ്ഥാ ഭീഷണികള് നേരിടാനാകുന്ന ദീര്ഘായുസുള്ള നിര്മ്മാണ വസ്തുക്കളുടെ ആവശ്യകതയും വളരുകയാണ്. ......
കൊച്ചി: (10.07.2025) കേരള അസ്സോസിയേഷന് ഓഫ് ന്യുറോളജിസ്റ്റ്സ് (കാന്) സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര 'കാന് മണ്സൂണ് സമ്മിറ്റ് 2025' ജൂലൈ 11 മുതല് 13 വരെ എറണാകുളം ഗ്രാന്റ് ഹയാത്ത് കണ്വെന്ഷന് സെന്ററില് നടക്കുമെന്ന് ഓര്ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ. റെജി പോള്, സെക്രട്ടറി ഡോ. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ കാണാൻ വീട്ടിലെത്തിയ ബിജെപി എംപിയെ വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അമേരിക്കയിലെത്തിയ ഇന്ത്യൻ സംഘത്തിൽ അംഗമായ ബിജെപി എംപി പ്രോട്ടോക്കോൾ ലംഘിച്ച് ട്രംപിന്റെ മാരാ ലോഗോ വസതിയിൽ ചെന്നത്. ......
കൊച്ചി, ജൂലൈ 10, 2025: ഫോള്ഡബിള് ഫോണുകളുടെ ശ്രേണിയില് ഏറ്റവും പുതിയ മോഡല് അവതരിപ്പിച്ച് സാംസങ്. ദക്ഷിണ കൊറിയന് ടെക് ഭീമനായ സാംസങ് ജൂലൈ 9 ന് ന്യൂയോര്ക്കിലെ ബ്രുക് ലിനില് നടന്ന ചടങ്ങിലാണ് ഏറ്റവും ഭാരവും കനവും കുറഞ്ഞ ഫോള്ഡബിള് ഫോണ് അവതരിപ്പിച്ചത്. ......
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലീംലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് റിപ്പോർട്ട്. 30 സീറ്റുകളിൽ മത്സരിക്കുക എന്നതാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ......
നടൻ ജയൻ ചേർത്തലയുടെ രാഷ്ട്രീയ നിലപട് മാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. സിപിഐക്കാരനായ താരം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നേക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ......