അറബിക്കടലിന്റെ റാണിയുടെ നഗരക്കാഴ്ചകളിലേക്ക് രാത്രി സഞ്ചാരമൊരുക്കി കെ എസ് ആർ ടി സിയുടെ ഓപ്പൺ ഡബിൾ ഡെക്കർ ബസ് ജൂലൈ 15 മുതൽ നിരത്തിലിറങ്ങും. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന കൊച്ചി നഗരത്തിൻ്റെ രാത്രി മനോഹാരിത ആസ്വദിക്കുന്നതിനുള്ള അവസരമാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. ......
ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് ജാമ്യം നല്‍കിയത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നാണ് ഹൈക്കോടതിയുടെ വ്യവസ്ഥ.മാര്‍ച്ച് 24 നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐ ബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ......
റംലത്തുമായുള്ള വിവാഹ ബന്ധം വേർപിരിയും മുമ്പായിരുന്നു നടൻ പ്രഭുദേവ നടി നയൻതാരയുമായി ബന്ധം സ്ഥാപിച്ചത്. നയൻതാരയ്ക്കൊപ്പം ജീവിക്കാൻ വേണ്ടി പിന്നീട് പ്രഭുദേവ ആദ്യ ഭാര്യ റംലത്തിനെ ഡിവോഴ്സ് ചെയ്യുകയായിരുന്നു. ......
ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലിൽ പ്രതിഷ്ഠ ജൂലൈ13 ന്. ജൂലൈ13 ന് പകൽ11നും 12 നും മധ്യേയുള്ള കന്നി രാശി മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ കർമ്മം നടക്കുക.
പ്രതിഷ്ഠാ ചടങ്ങുകൾക്കായി നാളെ നട തുറക്കും. ......
സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം നിരാകരിച്ച ഡിവിഷൻ ബെഞ്ച് വിധിയിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കി. ഇതോടെ പ്രവേശന നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് സാധിക്കാത്ത സ്ഥിതിയായി.
പ്രോസ്പെക്ടസ് പുറത്തിറക്കി, എൻട്രൻസ് പരീക്ഷയുടെ സ്കോർ പ്രസിദ്ധപ്പെടുത്തശേഷം വെയിറ്റേജിൽ മാറ്റം വരുത്തിയത് നിയമപരമല്ല എന്ന സിഗിംൾ ബെഞ്ചിന്റെ കണ്ടെത്തൽ ഡിവിഷൻ ബെഞ്ച് ശരിവച്ചു. ......
സ്കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ സ്കൂളിലാണ് സംഭവം.
ഹിസാർ കർതാർ മെമ്മോറിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജഗ്ബീർ സിങ് പന്നുവാണ് കൊല്ലപ്പെട്ടത്. ......