മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ):
ഇന്ന് മേടം രാശിക്കാർക്ക് അനുകൂലമായ ദിവസമാണ്. ഏറ്റെടുക്കുന്ന കാര്യങ്ങളിൽ വിജയം നേടാനും അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. ......
ദക്ഷിണേന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി എഡ്ടെക് പ്ലാറ്റ്ഫോം ഫിസിക്സ്വാലാ. അടുത്ത രണ്ട് വർഷത്തേക്ക് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഫിസിക്സ്വാല (PW) സ്ഥാപകനും സിഇഒയുമായ അലഖ് പാണ്ഡെ തിരുപ്പതിയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിൽ കമ്പനിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പാണ്ഡേ വ്യക്തമാക്കി.
2020ൽ അലഖ് പാണ്ഡെയും പ്രതീക് മഹേശ്വരിയും ചേർന്ന് സ്ഥാപിച്ച ഫിസിക്സ്വാല ഇതുവരെ നാല് കോടിയിലധികം വിദ്യാർഥികളിലെത്തിയതായി കമ്പനി അറിയിച്ചു. ദക്ഷിണേന്ത്യയിലെ വിപുലീകരണത്തിന്റെ ഭാഗമായി മോഹൻ ബാബു സർവകലാശാലയുമായി അഞ്ച് വർഷത്തെ പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ......
കൊച്ചി: നിലവിലുള്ള ബിസിനസ് പ്രക്രിയകളിലേക്ക് നിര്‍മിതബുദ്ധി (എ ഐ) സാങ്കേതികവിദ്യ കൂട്ടിച്ചേര്‍ക്കുന്നതിനു പകരം എ ഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പ്രവര്‍ത്തനരീതികള്‍ തന്നെ പുനഃരൂപകല്‍പ്പന ചെയ്യണമെന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നൊവേഷന് ആന്‍ഡ് ടെക്നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്. ......
തിരുവനന്തപുരം : ഓർത്തോപീഡിക് പരിചരണരംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി തിരുവനന്തപുരം കിംസ്ഹെൽത്തിൽ ഓർത്തോപീഡിക് ചികിത്സ നേടിയ രോഗികളുടെ സംഗമമായ ‘ബോൺ ടുഗെദർ’ സംഘടിപ്പിച്ചു. നടൻ മുരളി ഗോപി പരിപാടി ഉദ്ഘാടനം ചെയ്തു. ......
കോട്ടയം : വന്യമൃഗശല്യം മൂലം ജീവിതം ദുസഹമായ മലയോരജനതയെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതാണ് പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാം കരട് വിജ്ഞാപനം. ജനത്തെ വിശ്വാസത്തിലെടുത്തുള്ള പരിസ്ഥിതി സംരക്ഷണമാണ് വേണ്ടത്. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (കുസാറ്റ്) നടന്ന നാഷണൽ കോൺഫറൻസ് ഓൺ മറൈൻ പൊല്യൂഷൻ ആൻഡ് ഇക്കോടോക്സിക്കോളജി 2024 (NCMPE24)-ൽ അവതരിപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ ഉൾപ്പെടുത്തി അന്താരാഷ്ട്ര ജേർണലായ ജേർണൽ ഓഫ് ഏർത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച പ്രത്യേക ലക്കം പ്രകാശനം ചെയ്തു.തിരുവനന്തപുരം ലോക്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഗവർണറും സർവകലാശാലകളുടെ ചാൻസലറുമായ ശ്രീ. രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രത്യേക ലക്കം ഔപചാരികമായി പ്രകാശനം ചെയ്തു.ചടങ്ങിൽ കുസാറ്റിലെ ഫാക്കൽറ്റി ഓഫ് മറൈൻ സയൻസസിന്റെ ഡീൻ ഡോ. ......
കൊച്ചി: മനുഷ്യരും എഐ ഏജൻറുമാരും ഒരുമിച്ച് പ്രവർത്തിക്കുന്ന ‘ഏജൻറിക് എൻറർപ്രൈസ്’ എന്ന ആശയത്തിന് കഴിഞ്ഞ ദിവസം സാൻ ഫ്രാൻസിസ്കോയിൽ സെയിൽസ്ഫോഴ് സ് സംഘടിപ്പിച്ച ഡ്രീംഫോഴ്സ് 2026 രാജ്യന്തര സമ്മേളനം രൂപം നൽകി.
മനുഷ്യരെ സഹായിക്കുക മാത്രം ചെയ്യുന്ന എഐയിൽ നിന്ന് സ്വയം കാര്യങ്ങൾ മനസിലാക്കി നടപടികൾ സ്വീകരിച്ച് യഥാർഥ ജോലികൾ പൂർത്തിയാക്കാൻ കഴിയുന്ന എഐയിലേക്ക് മാറി നടപടിയെടുക്കാനും യഥാർഥ ബിസിനസ് പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയുന്ന എഐ സംവിധാനങ്ങളിലേക്കുള്ളൊരു മാറ്റമാണ് സമ്മേളനത്തിൽ അവതരിപ്പിച്ചത്. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ബിസിനസ് വളർച്ച ത്വരിതപ്പെടുത്തുന്നതിനും മനുഷ്യർക്കൊപ്പം എഐ ഏജൻറുമാരെയും പ്രവർത്തിപ്പിക്കാമെന്ന പദ്ധതിയാണ് സെലെസ് ഫോഴ്സ് മുന്നോട്ടുവച്ചത്.
ജീവനക്കാരെ സഹായിക്കുന്ന എഐയിൽ നിന്ന് ബിസിനസ് സാഹചര്യങ്ങൾ മനസ്സിലാക്കി സ്വയം പ്രവർത്തിക്കുകയും ജോലികൾ പൂർത്തിയാക്കുകയും ചെയ്യുന്ന എഐയിലേക്കുള്ള മുന്നേറ്റമായിരിക്കും എൻറർപ്രൈസ് എഐയുടെ അടുത്ത ഘട്ടം. ......
വിഴിഞ്ഞത്തെ തീരസംരക്ഷണസേനാ കേന്ദ്രം സമുദ്ര മലിനീകരണവുമായി ബന്ധപ്പെട്ട് ഏകദിന സെമിനാർ സംഘടിപ്പിച്ചു. വിവിധ ഗവൺമെൻ്റ് ഏജൻസികളും അദാനി പോർട്ടുമായി ചേർന്ന് നടത്തുന്ന രണ്ടു ദിവസത്തെ മേഖലാതല മലിനീകരണ നിയന്ത്രണ അഭ്യാസ പരിപാടിയുടെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചത്. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) മെമ്പർ സെക്രട്ടറി ഡോ. ......