ഷാര്ജയില് ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തില് കേസെടുത്ത് പൊലീസ്.
ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തത്. ഭര്ത്താവ് നിധീഷ്, ഭര്ത്താവിന്റെ സഹോദരി, ഭര്തൃപിതാവ് എന്നിവര്ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. ......
പഞ്ചായത്ത് മെമ്പറായ അരുൺ അമ്മ വത്സല എന്നിവരാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ മുകളിലത്തെ നിലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ......
തിരുവനന്തപുരം:പോലീസ് മർദനമേറ്റ് ആശുപത്രിയിലായ യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ കോൺഗ്രസ് നേതാക്കൾ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്.......
തിരുവനന്തപുരം:ചികിത്സാ ചെലവുകൾ കാരണം രോഗികൾ സാമ്പത്തികമായി തകർന്നേക്കാമെന്ന് പഠനം. കേരള മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്. ......
ന്യൂഡെൽഹി:ജൂലൈ 21-ന് ആരംഭിക്കുന്ന പാർലമെന്റ സമ്മേളനത്തിനായി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഉന്നത നേതാക്കളുടെ യോഗം വിളിച്ചു. ബിഹാറിലെ വോട്ടർ പട്ടികയിൽ നടപ്പാക്കുന്ന പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision - SIR), പഹൽഗാം ഭീകരാക്രമണം, 'ഓപ്പറേഷൻ സിന്ദൂർ', യു.എസ്. ......
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കൊപ്പം ഓൺലൈൻ അതിക്രമങ്ങളെയും നേരിടാൻ ലക്ഷ്യമിട്ട് കേരള സർക്കാർ പുതിയ റാഗിംഗ് വിരുദ്ധ ബിൽ തയ്യാറാക്കുന്നു. 'കേരള റാഗിംഗ് നിരോധന (ഭേദഗതി) ബിൽ, 2025' എന്ന പേരിൽ തയ്യാറാക്കിയ കരട് നിയമത്തിൽ, ബോഡി ഷെയ്മിംഗ്, ഓൺലൈൻ ബുള്ളിയിംഗ്, പുകയില, മദ്യം, ലഹരിവസ്തുക്കൾ എന്നിവ നിർബന്ധിച്ച് ഉപയോഗിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ റാഗിംഗ് കുറ്റകൃത്യമായി കണക്കാക്കുന്നു.
പുതിയ ബില്ലിൽ ഇന്റർനെറ്റ് വഴിയുള്ള റാഗിംഗും ഡിജിറ്റൽ അതിക്രമങ്ങളും ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കും. ......
തിരുവനന്തപുരം: വിവാദമായ കേസുകളിൽ പൊതുജനം വിവരാവകാശ നിയമം ഉപയോഗിച്ച് വിവരങ്ങൾ തേടാൻ തുടങ്ങിയതോടെ, വിജിലൻസ് ഡയറക്ടറേറ്റിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമം നടത്തുന്നു. വിവരാവകാശ നിയമത്തിലെ 24-ാം വകുപ്പ് ഉപയോഗിച്ചാണ് ഈ നീക്കം.
വിവരാവകാശ നിയമം, 2005 (RTI Act) അനുസരിച്ച്, സർക്കാരിന്റെ ചില സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾക്ക് ഈ നിയമം ബാധകമല്ല. ......
ഇന്ത്യന് ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയിലേക്കു തിരിക്കും.
ഇന്ന് വൈകുന്നേരം 4.35ന് സംഘം എക്സിന്റെ ഡ്രാഗണ് ഗ്രേസ് പേടകത്തില് ഭൂമിയിലേക്കു യാത്രതിരിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കലിഫോര്ണിയ തീരത്ത് പേടകം സ്പ്ലാഷ് ഡൗണ് ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് എക്സില് കുറിച്ചു.
ഐഎസ്എസില് രണ്ടാഴ്ചത്തെ ദൗത്യത്തിനു ശേഷമാണ് ആക്സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്. ......