വേടൻ എന്ന ഹിരണ്ദാസ് മുരളി ഇന്ന് യുവാക്കളുടെയും, യുവതികളുടെയും ഹരമാണ്. വേടന് പാടുമ്പോള് ആനന്ദത്താല്, ആവേശത്താല് ഇളകി മറയുന്ന യുവത്വമാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങിനെയുള്ള വേടൻ തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാൻ പോകുകയാണ്. ......
ഹൈക്കോടതി ഗവ പ്ലീഡർ, കെഎസ്എഫ്ഇ, കാത്തലിക് സിറിയൻ ബാങ്ക് തുടങ്ങിയവയുടെ സ്റ്റാൻഡിങ് കൗൺസിലംഗം, മുട്ടം സഹകരണ ബാങ്ക് ഭരണാസമിതി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജേർളി ജോൺ, മകൻ: ജോസഫ് ജോൺ (യുകെ),
മരുമകൾ: എലിസബത്ത് ജോൺ (യു.കെ.).
മറ്റു സഹോദരങ്ങൾ: എ.കെ. തോമസ് പാല (റിട്ടയേർഡ് സഹകരണ രജിസ്റ്റാർ), മേരിക്കുട്ടി ദേവസ്യ, എ.കെ. ......
നിമിഷപ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി നൽകാൻ പണം ഒരു വിഷയമേയല്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ. സുപ്രീംകോടതിയിലാണ് ആക്ഷൻ കൗൺസിലിനായി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ കെ.ആർ. ......
കരുണയോടെ ആരോഗ്യ സംരക്ഷണവും, ലക്ഷ്യ ബോധത്തോടെ സേവനവും എന്ന മുഖമുദ്രയിൽ ഖത്തർ ഇന്ത്യൻ എംബസ്സി അപെക്സ് ബോഡി ആയ ഐ.സി.ബി.എഫ്.ന്റെ 52-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.2025 ജൂലൈ 11 വെള്ളിയാഴ്ച, ദോഹ ഏഷ്യൻ ടൌൺ ലേബർ സിറ്റിയിലെ ഇമാറ ഹെൽത്ത്കെയറിൽ നടന്ന ക്യാമ്പിൽ നിരവധി സാധാരണ പ്രവാസി തൊഴിലാളികൾക്ക് സൗജന്യ മെഡിക്കൽ പരിശോധന, മരുന്നുകൾ എന്നിവ ലഭ്യമാക്കി, ജനറൽ മെഡിസിൻ, ENT, ഓർത്തോ, ഡെന്റൽ, ഡർമറ്റോളജി എന്നീ വിഭാഗങ്ങളിൽ കൺസൾട്ടേഷനുകൾ ലഭ്യമായിരുന്നു.
വെൽകെയർ ഫാർമസിയുടെ സഹകണത്തിൽ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുകയും, ഐഫാക് (ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ) അംഗങ്ങൾ ഫാർമസി സേവനങ്ങൾ നൽകുകയും ചെയ്തു. അടിസ്ഥാന രക്തപരിശോധനകൾ, BMI, ലൈഫ് സപ്പോർട്ട് അവബോധം തുടങ്ങിയവയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. ......
പഹൽഗാം ആക്രമണത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നെന്നും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ......
വിവാഹ മോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി. ഫോൺ സംഭാഷണം സ്വകാര്യതയുടെ ലംഘനമായി കാണാനാകില്ലെന്നും ജസ്റ്റിസ് ബി.വി.......
പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ ആത്മഹത്യ ചെയ്തു. അളവിൽ കൂടുതൽ ഗുളികകൾ കഴിച്ചതിനെ തുടർന്ന് പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ......
ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്ന് ആശങ്ക
തേങ്ങയക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിൽ.
ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക.
കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാദ്ധ്യത തേടുകയാണ് കേരഫെഡ്.
ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം. കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്ക്ക് 32 രൂപയുമായിരുന്നു.
ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്ക്ക് 78-85 രൂപയുമായി. ......