കെ.എസ്.ആർ.ടി.സി ചങ്ങനാശ്ശേരി ഡിപ്പോയിലെ ബസ് കണ്ടക്ടറായ വിനോദ് ഭാസ്കരന്റെ ആശയമാണ് ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായ ബ്ലഡ് ഡോണേഴ്സ് കേരള എന്ന സൌജന്യ രക്തദാനസേനക്ക് തുടക്കമിട്ടത്.
കരൾ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ക്കാരം പിന്നീട് നടത്തും. ......
നെയ്യാര് ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെല്വേലിയിലെ ഒഴിഞ്ഞ പറമ്പില് നിന്നാണ് കണ്ടെത്തിയത്.
സംഭവത്തില് തിരുനല്വേലി സ്വദേശി വിപിന് രാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥിരമായി പള്ളികള് സന്ദര്ശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്നാട്ടില് എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെല്വേലിയില് വച്ച് സഹായം നടിച്ച് പ്രതി ബൈക്കില് കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്. ......
വിമാനത്തിനുള്ളിൽ തമ്മിലടിച്ച സ്ത്രീകളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ഡൽഹി വിമാനത്താവളത്തിൽ തിങ്കളാഴ്ച്ച ഉച്ചക്ക് ശേഷമാണ് സംഭവമുണ്ടായത്.......
സിപിഐ നേതാവിനെ അജ്ഞാതർ വെടിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ഹൈദരാബാദിലാണ് സംഭവം. സിപിഐ നേതാവ് ചന്തു റത്തോഡാണ് കൊല്ലപ്പെട്ടത്.......
മകന്റെ മർദ്ദനമേറ്റ അറുപതുകാരൻ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. നെയ്യാറ്റിൻകര വെൺപകൽ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്.......
നാളെയുടെ സൂര്യനുദിക്കുമ്പോൾ, ജൂലൈ 16ന്, യെമനിലെ സനാ സെൻട്രൽ ജയിലിൽ ഒരു മലയാളി നഴ്സ്, നിമിഷ പ്രിയ, വധശിക്ഷയ്ക്ക് വിധേയയാകാൻ പോകുന്നു. സമയം ദയാരഹിതമായി മുന്നോട്ട് കുതിക്കുമ്പോൾ, പാലക്കാട് കൊല്ലങ്കോട്ടുള്ള ഒരു അമ്മ തകർന്ന ഹൃദയത്തോടെ, പ്രതീക്ഷയുടെ അവസാന നൂലിലും മുറുകെ പിടിച്ച് കാത്തിരിക്കുന്നു.
ഇതൊരു നിമിഷയുടെ മാത്രം കഥയല്ല. ......
ന്യൂഡൽഹി: ഈ അധ്യയന വർഷത്തെ എൻജിനിയറിങ് പ്രവേശനവുമായി ബന്ധപ്പെട്ട്, കീം പരീക്ഷാ ഫലത്തെ ചൊല്ലിയുള്ള സുപ്രീം കോടതിയുടെ തീരുമാനം ഇന്ന് വരും. കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 12 കേരള സിലബസ് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.
ഹൈക്കോടതി വിധി സ്റ്റേ ചെയ്യുമോ എന്ന ആകാംഷയിലാണ് വിദ്യാർത്ഥികൾ. ......
തിരുവനന്തപുരം: കേരള സർവകലാശാലയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ക്രമസമാധാനനില ഉറപ്പാക്കുന്നതിനായി ഗവർണർ ആർ.വി.ആർ. ലേക്കർ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെ രണ്ടുതവണ വിളിച്ചുവരുത്തി. ......
ന്യൂഡൽഹി: സാമ്പത്തിക നഷ്ടം സംഭവിക്കുന്ന കുറ്റകൃത്യങ്ങളിൽ ഇരകളായി കമ്പനികളെയും കണക്കാക്കാമെന്ന് സുപ്രീം കോടതി. ഇത് പ്രകാരം പ്രതികൾക്കെതിരെ വിചാരണക്കോടതി നൽകുന്ന വിധിയിൽ അതൃപ്തിയുള്ള കമ്പനികൾക്ക് ഇനി സ്വന്തം നിലയിൽ അപ്പീൽ നൽകാം. ......