കൊച്ചി: ലോക പ്ലാസ്റ്റിക് സർജറി ദിനം എറണാകുളം ലൂർദ് ആശുപത്രിയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ജൂലൈ 14 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന പ്ലാസ്റ്റിക് സർജറി എക്സിബിഷൻ - ദി സ്പെയർ പാർട്സ് വർക്ക്ഷോപ്പ് - എറണാകുളം എംഎൽഎ ശ്രീ ടി. ......
യുനൈറ്റഡ് നേഷൻസിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals - SDGs) എന്ന ആഗോള പശ്ചാത്തലത്തിൽ കഥകളിയുടെ സാമൂഹിക, സുസ്ഥിര വികാസ സാധ്യതകളെ ആഴത്തിൽ പരിശോധിച്ച ചവറ പാറുകുട്ടിയമ്മ അനുസ്മരണ സെമിനാർ, തൃപ്പൂണിത്തുറ കളിക്കോട്ടയിൽ നടന്നു. IKS RCSS (ഇന്ത്യൻ നോളജ് സിസ്റ്റംസ് സെന്റർ, രാജഗിരി) ആണ് പരിപാടിയുടെ സംഘാടകർ.
ഡോ. ......
അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില് ഓറഞ്ച്, യെല്ലോ അലർട്ടുകള് പ്രഖ്യാപിച്ചിട്ടുണ്ട്. ......
ബംഗളുരു: ഗ്യാരണ്ടികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പഞ്ച സൗജന്യ വാഗ്ദാനങ്ങളാണ് 2023 ൽ ബിജെപിയെ തകർത്ത് കർണാടകം പിടിക്കാൻ കോൺഗ്രസിനെ സഹായിച്ചത്. അഞ്ചിൽ ഒന്ന് സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രയാണ്. ......
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനു (ബിഎസ്ഇ) ബോംബ് ഭീഷണി. ഇന്ന് മൂന്നു മണിക്ക് ബോംബ് പൊട്ടുമെന്നാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്.......
ദോഹ: ഭരണ രംഗത്തെ ഗുരുതരമായ വീഴ്ചകള് അനാവശ്യ വിവാദങ്ങള് സൃഷ്ടിച്ച് മറയ്ച്ച് വെക്കാനാണ് കേരളത്തിലെ സര്ക്കാരും അതിനു നേതൃത്വം കൊടുക്കുന്ന പാര്ട്ടിയും ശ്രമിക്കുന്നതെന്ന് പ്രവാസി വെല്ഫെയര് സാഹോദര്യകാലത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നേതൃസംഗമം അഭിപ്രായപ്പെട്ടു. നമ്പര് വണ് എന്നവകാശപ്പെടുന്ന കേരളത്തിലെ ആതുരാലയങ്ങള് ആളെകൊല്ലിയാകുന്ന അവസ്ഥയാണ്. ......

കൊച്ചി: വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന മുനമ്പം -കടപ്പുറത്തെ ജനതക്ക് നീതി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്
2025 ജൂലൈ 16 ( നാളെ) രാവിലെ 11 ന് കാക്കനാട് കളക്ടറേറ്റിനുമുന്നിൽ ധർണ്ണ നടത്തും. അതിന് മുന്നോടിയായി മുൻസിപ്പൽ ഓഫീസിനു മുന്നിൽനിന്ന് കളക്ടറേറ്റിൻ്റെ തെക്കേ ഗേറ്റിലേക്ക് റാലി നടക്കും.
വരാപ്പുഴ, കോട്ടപ്പുറം,,
രൂപതകളിലെ അല്മായ നേതാക്കളും എസ്എൻഡിപി, കുടുംബി, വേട്ടുവ, അരയ തുടങ്ങിയ സമുദായങ്ങളുടെ നേതൃനിരയും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കും.
മുനമ്പം തീരദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമാധാനപരമായ നടക്കുന്ന റാലിയിലും ധർണയിലും വൈദികരും, കെആർഎൽസിസി, കെഎൽസിഎ, കെസിവൈഎം, , സിഎസ്എസ് കെഎൽസിഡബ്ല്യുഎ , കെഎൽഎം തുടങ്ങിയ സംഘടനകളുടെ നേതാക്കളും മറ്റു സാമുദായ നേതാക്കളും പങ്കുചേരും.
നൂറ്റാണ്ടുകളായി മുനമ്പം കടൽത്തീരത്ത് മത്സ്യബന്ധനത്തിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന കുടുംബങ്ങൾ, 36 വർഷത്തെ നിയമയുദ്ധത്തിനൊടുവിൽ, 35 വർഷങ്ങൾക്കു മുമ്പ് ഫറൂഖ് കോളേജിൽനിന്ന് ഭൂമി വാങ്ങി കേരള രജിസ്ട്രേഷൻ വകുപ്പിന്റെ മാർഗനിർദേശപ്രകാരം കരമടച്ച് പോക്കുവരവ് നേടി സ്വത്തവകാശം സംരക്ഷിച്ചുവരികയായിരുന്നു. ......