ദോഹ: ഗാസ മുനമ്പിൽ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിൻ മുഹമ്മദ് അൽ അൻസാരി.വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രതിവാര പത്രസമ്മേളനത്തിൽസംസാരിക്കുകയായിരുന്നു
ഡോ. ......
ന്യൂഡൽഹി:ഈ അധ്യയന വർഷത്തെ എഞ്ചിനീയറിങ് പ്രവേശനത്തിനായുള്ള കീം റാങ്ക് പട്ടികയിലും പ്രവേശന നടപടികളിലും സുപ്രീം കോടതി ഇടപെടില്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുനഃക്രമീകരിച്ച റാങ്ക് പട്ടികയിൽ മാറ്റം വരുത്താൻ ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
തിരുവനന്തപുരം:ഗൾഫിലെ കൊടുംചൂടിൽ നിന്ന് നാട്ടിലെ സ്നേഹച്ചൂടിലേക്ക് മടങ്ങാൻ മോഹിച്ച പ്രവാസികൾക്ക് കനത്ത തിരിച്ചടി. സ്കൂളുകൾക്ക് അവധിയായതോടെ കുടുംബസമേതം നാട്ടിലേക്ക് പറക്കാനൊരുങ്ങിയ പ്രവാസികളുടെ പോക്കറ്റ് കീറിമുറിച്ച് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ......
വയനാട്:കോൺഗ്രസിൽ അക്രമവും പോസ്റ്റർ യുദ്ധവും .
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മുള്ളൻകൊല്ലിയിൽ നടന്ന കോൺഗ്രസ് യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെ ഒരു വിഭാഗം പ്രവർത്തകർ കൈയേറ്റം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. ......