കൊല്ലം സ്വദേശിനിയായ യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണു മരിച്ചത്. ......
അഞ്ചുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശില ലഖ്നൗ സ്വദേശികളായ റോഷ്നി, കാമുകൻ ഉദിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
ന്യൂഡൽഹി, ജൂലൈ 16, 2025: ഒരേ വിഷയത്തിൽ കക്ഷികൾ തമ്മിൽ സിവിൽ കേസ് നിലവിലുണ്ടെങ്കിൽ പോലും, പ്രാഥമികമായി ഒരു ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ടെങ്കിൽ ക്രിമിനൽ നടപടികൾ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
കർണാടക ഹൈക്കോടതിയുടെ ഒരു ഉത്തരവ് ജസ്റ്റിസുമാരായ വിക്രം നാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ......
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താത്കാലിക വൈസ് ചാൻസലർ (വി.സി) നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യൂണിവേഴ്സിറ്റി ആക്ട് പ്രകാരമുള്ള മാനദണ്ഡങ്ങൾ പാനലിൽ പാലിച്ചിട്ടില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
സർവകലാശാലാ നിയമമനുസരിച്ച്, താത്കാലിക വി.സി നിയമനത്തിന് പ്രോ വൈസ് ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വി.സി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് പരിഗണിക്കേണ്ടത്. ......
എൻജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് നിർണയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇടപെടാതിരുന്നതോടെ വിദ്യാർത്ഥികൾക്ക് ആശങ്കയില്ലാതെ തുടർപഠനം നടത്താം. പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷം മാർക്ക് സമീകരണ ഫോർമുല മാറ്റിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി ചോദ്യം ചെയ്യാതിരുന്നതോടെ അലോട്ട്മെന്റിന് തടസ്സമില്ലാതായി. ......
മുൻ ആക്ടിംഗ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന സി.വി.പത്മരാജൻ (93) അന്തരിച്ചു. ഇന്നലെ വൈകിട്ട് ആറോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ......
നന്മയുടെയും നീതിയുടെയും ഉത്തമ അടയാളമായി രാമായണ മഹാകാവ്യം ഇന്നും നിലകൊള്ളുന്നു. അയോദ്ധ്യയിലെ നീതിമാനായ ഭരണാധികാരി ദശരഥ മഹാരാജാവിന്റെ മകനായ ശ്രീരാമന്റെ ജീവിതം ആധുനിക മനുഷ്യനും ഒരു വലിയ പാഠമാണ്.
അധികാരത്തിനുവേണ്ടി ഏതറ്റംവരെയും പോകുന്ന ഈ കാലത്ത്, രാജാധികാരം നിഷ്പ്രയാസം ഉപേക്ഷിച്ച് വനവാസത്തിന് പോയ ശ്രീരാമന്റെ ത്യാഗം സമാനതകളില്ലാത്തതാണ്. ......
അമേരിക്കയിൽ വൻ ഭൂചലനം. അമേരിക്കയിലെ അലാസ്കയിൽ സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.......
എല്ലാ വർഷവും ജൂലൈ 17 ലോകമെമ്പാടും ലോക അന്താരാഷ്ട്ര നീതിദിനമായി (World Day for International Justice) ആചരിക്കുന്നു. 1998-ൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) രൂപീകരണത്തിലേക്ക് നയിച്ച റോം സ്റ്റാറ്റ്യൂട്ട് അംഗീകരിച്ചതിൻ്റെ വാർഷികം കൂടിയാണ് ഈ ദിനം. ......
മുംബൈ : ഒടുവിൽ ആഗോള കാര്ഭീമൻ ടെസ്ല ഇന്ത്യയിൽ വരവറിയിച്ചു. കഴിഞ്ഞ ദിവസം മുംബയിൽ ടെസ്ല തങ്ങളുടെ ആദ്യഷോറൂം ഉദ്ഘാടനം ചെയ്തു.......