കൊച്ചി: ജിഗ് വോക് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന് പിന്നാലെ എ ഐ വേര്ഷനില് ബുക്കിംഗിനായി ഓ യെസ് എ ഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിര്മിത ബുദ്ധി കേന്ദ്രീകൃത ഗാര്ഹിക സേവന പ്ലാറ്റ്ഫോമാണ് ഓ യെസ് എ ഐ.
ഓ യെസ് എ ഐ ഹോം സൊല്യൂഷന്സ് കേന്ദ്ര ചാര്ട്ടേഡ് അക്കൗണ്ടന്റ് എ അനൂപ് ഉദ്ഘാടനം ചെയ്തു. ......
ലോക്സഭാ പ്രതിപക്ഷ നേതാവ് ശ്രീ രാഹുല് ഗാന്ധിയുടെ സന്ദര്ശനത്തോടനുബന്ധിച്ച് നാളെ തീയതി രാവിലെ 8.30 മുതല് 12മണി വരെ ഏര്പ്പെടുത്തുന്ന ഗതാഗത ക്രമീകരണം
1.കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ്, കഞ്ഞിക്കുഴി, മണർകാട് വഴി കാഞ്ഞിരത്തുംമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ആറാട്ട് ചിറ, നാരകത്തോട്, വെട്ടത്ത് കവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.
2.കോട്ടയം ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംഗ്ഷൻ, പോലീസ് ക്ലബ്ബ്, റബർ ബോർഡ് വഴി കഞ്ഞിക്കുഴിയിൽ എത്തി K. K. ......
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്ത്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. ......
ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ വെറും 39 നീക്കങ്ങളിലൂടെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ.......
ദോഹ: വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴമേളയ്ക്ക്
സൂഖ് വാഫിഖിൽ ജൂലയ്
24 ന് തുടക്കമാകും. പ്രാദേശിക ഈത്തപ്പഴങ്ങളുടെ വൈവിധ്യങ്ങള് പരിചയപ്പെടുത്തുന്ന മേള രണ്ടാഴ്ച നീണ്ടുനില്ക്കും.
ചൂട് കനത്തതോടെ മരുഭൂമിയിലെ തോട്ടങ്ങളില് ഈത്തപ്പഴങ്ങള് പഴുത്ത് പാകമായിത്തുടങ്ങി. ഇനി വ്യത്യസ്ത രുചിയും നിറവും ഗുണങ്ങളുമുള്ള ഈത്തപ്പഴങ്ങളുടെ ഉത്സവകാലമാണ്. മുനിസിപ്പാലിറ്റി മന്ത്രാലയമാണ് സൂഖ് വാഖിഫില് മേള സംഘടിപ്പിക്കുന്നത്. ......
‘മഹാവീര്യർ’ എന്ന ചിത്രത്തിന്റെ സഹനിർമാതാവ് പി.എസ്. ഷംനാസിന്റെ പരാതിയിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനുമെതിരെ വഞ്ചനക്കുറ്റത്തിനു കേസെടുത്തു. ......
ബിഹാറിലെ വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ വൻ അട്ടിമറിയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വോട്ടർമാർ പൂരിപ്പിക്കേണ്ട ഫോം ഉദ്യോഗസ്ഥർ തന്നെ പൂരിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിക്കുന്നു. ......
സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്ത്തിയ രംഗങ്ങള് ചിത്രീകരിച്ച് ബ്ലാക്ക് മെയില് ചെയ്ത് പണം തട്ടാന് ശ്രമിച്ച യുവതി അറസ്റ്റില്.
മിസ് ഗോള്ഫ് എന്ന പേരില് പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവര് ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടത്. ......
കൊല്ലത്ത് തേവലക്കര ബോയ്സ് ഹൈസ്ക്കൂളില് എട്ടാം ക്ലാസ് വിദ്യാര്ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്ട്ട് നല്കാന് പൊതു വിദ്യാഭ്യാസ ഡയറക്ടര്ക്ക് മന്ത്രി നിര്ദേശം നല്കി. ......