'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം കമൽഹാസൻ സ്റ്റണ്ട് മാസ്റ്റർമാരായ അൻബു -അറിവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കാൻ പോകുന്നതെന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇത് കമൽഹാസന്റെ 237-ാമത്തെ ചിത്രമാണ്. ......
സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നെന്ന് റിപ്പോർട്ട്. തെക്കൻ സിറിയയിൽ ദിറൂസ്-ബെദൂയിൻ സംഘർഷത്തിൽ 594 പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്.......
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അസി.പ്രഫസർ വെള്ളൂർ ചെറുകര പാലത്തിനു സമീപം താമസിക്കുന്ന ഡോ.ജൂബേൽ ജെ.കുന്നത്തൂരിനെ (36)യാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറരയോടെയാണ് സംഭവം നടന്നതെന്നാണ് സംശയിക്കുന്നത്. ജൂബേലും മാതാപിതാക്കളുമാണ് വെള്ളൂരിലെ വീട്ടിൽ താമസിക്കുന്നത്. ......
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് മുസ്ലിം പുരോഹിതനുൾപ്പെടെയുള്ളവരുടെ സ്വകാര്യ ഇടപെടലിനെ തുടർന്നാണെന്ന് ‘നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ’. സുപ്രീംകോടതിയിലാണ് കേന്ദ്രനിലപാട് തള്ളി നിമിഷപ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ കാന്തപുരം അബുബക്കർ മുസ്ല്യാരുടെ ഇടപെടൽ സ്ഥിരീകരിച്ചത്. ......
മലപ്പുറം സ്വദേശിനിയായ യുവതിയെ നിരവധിതവണ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. മാറാട് അരക്കിണർ ആലപ്പാട്ട് വീട്ടിൽ ശബരീനാഥിനെ (24)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
കൊല്ലം: ജില്ലയിലെ എല്ലാ ആശുപത്രികളിലും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനായി നിരന്തരം ഇടപെടൽ നടത്തുന്ന കൊല്ലം സിറ്റിസൺ ഫോറം ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. ......
ദോഹ: ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷിക ദിനമായ ഇന്ന് ഇൻകാസ് ഖത്തർസംഘടിപ്പിന്ന
ഉമ്മൻചാണ്ടിഅനുസ്മരണസമ്മേളനത്തിൽ മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ "ഉമ്മൻ ചാണ്ടി ജനസേവാ" പുരസ്കാരം മലപ്പുറം ഡി സി സി പ്രസിഡന്റ് അഡ്വ. വി.എസ്. ......