കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം സംസ്കരിച്ചു. പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പിലാണ് മൃതദേഹം സംസ്കരിച്ചത്. ......
സ്കൂളിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകള് നടന്നത്. വിദ്യാർത്ഥികളും നാട്ടുകാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് എത്തിച്ചേർന്നത്.
മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങള് ചെയ്തത്. ......
കൊച്ചി: വൃക്കമാറ്റ ശസ്ത്രക്രിയയുടെ വിജയം ബഹുമുഖ സഹകരണത്തില് അധിഷ്ഠിതമാണെന്ന് ആറാമത് വാര്ഷിക കിഡ്നി ട്രാന്സ്പ്ലാന്റ് അപ്ഡേറ്റ് - ഡിലൈറ്റ് 2025 സമ്മേളനം. നെഫ്രോളജിസ്റ്റുകളും സര്ജന്മാരും മുതല് ഇമ്മ്യൂണോളജിസ്റ്റുകളും ട്രാന്സ്പ്ലാന്റ് കോര്ഡിനേറ്റര്മാരും വരെ, രോഗികളുടെ ഫലങ്ങള് മെച്ചപ്പെടുത്തുന്നതിലും സങ്കീര്ണതകള് കുറയ്ക്കുന്നതിലും ദീര്ഘകാല ട്രാന്സ്പ്ലാന്റ് അതിജീവനം ഉറപ്പാക്കുന്നതിലും ഓരോ സ്പെഷ്യാലിറ്റിയും നിര്ണായക പങ്ക് വഹിക്കുന്നു. ......
കൊച്ചി : ലിംഫെഡീമ രോഗികൾക്ക് സമഗ്രമായ പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്സിറ്റിയിൽ ആസ്റ്റർ അഡ്വാൻസ്ഡ് സെന്റർ ഫോർ ലിംഫെഡീമ ആരംഭിച്ചു. പ്ലാസ്റ്റിക് സർജറി ദിനത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന 'സ്പർശം 2.0' എന്ന പരിപാടിയിൽ ചലച്ചിത്രതാരം ഇർഷാദ് അലി ലിംഫെഡീമ സെൻ്റർ ഉദ്ഘാടനം ചെയ്തു.
ശരീരത്തിൽ വെള്ളം (വെളുത്ത രക്താണുക്കൾ അടങ്ങിയ നിറമില്ലാത്ത ദ്രാവകം) അടിഞ്ഞുകൂടുന്നതാണ് ലിംഫെഡീമ. ഇത് വീക്കം, അസ്വസ്ഥത, ചലനശേഷി കുറയ്ക്കൽ എന്നിവയിലേക്ക് നയിക്കും. ലിംഫെഡീമ ബാധിതരായ രോഗികൾക്ക് നൂതന ചികിത്സാസഹായത്തോടെ സമഗ്ര പരിചരണം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ കേന്ദ്രം.
ആസ്റ്റർ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ......
കൊച്ചി : വർഷങ്ങളായി നേരിട്ടു കൊണ്ടിരിക്കുന അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ ബോധവൽക്കരണത്തിൻ്റെയും പ്രശ്ന പരിഹാര നടപടികളുടെയും ഭാഗമായി കെ എൽ സി എ സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കും. നിരവധി വിഷയങ്ങൾക്ക് പരിഹാരം ആയേക്കാവുന്ന ജെ ബി കോശി കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചു കൊണ്ടാണ് സമുദായ സമ്പർക്ക പരിപാടികൾ സംഘടിപ്പിക്കുന്നത്.
സമുദായ സമ്പർക്ക പരിപാടിയുടെ രജിസ്ട്രേഷൻ ഫോം വരാപ്പുഴ അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഡോ ആന്റണി വാലുങ്കൽ സമുദായ വക്താവ് ജോസഫ് ജൂഡിന് നൽകി പ്രകാശനം ചെയ്തു. ......
കൊച്ചി: സ്വകാര്യ വാഹന, ഗതാഗത വ്യവസായ മേഖലയിലെ പ്രശ്ന പരിഹാരത്തിന് സര്ക്കാര് നടപടി സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ബസ് ആന്ഡ് കാര് ഓപ്പറേറ്റേഴ്സ് കോണ്ഫെഡറേഷന് ഓഫ് ഇന്ത്യ (ബി.ഒ.സി.ഐ) യുടെ ദക്ഷിണ മേഖല നേതൃസംഗമം ഉദ്ഘാടന സമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ......
തൃശൂർ : അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ട് മരിച്ചു. ലാലൂർ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്.......
വീഴ്ച്ച വരുത്തിയ എല്ലാവർക്കുമെതിരെ നടപടിയെടുക്കണം. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്.......
തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ലീഗിന്റെ ശ്രമം, ഒരു ക്രിസ്തൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമം, ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി
ക്രിസ്ത്യാനിക്കും, മുസ്ലിം, ഒക്കെ ജാതി പറയാം. ......