കൊച്ചി: സംസ്ഥാന സര്ക്കാര് എല്ലാ മേഖലയിലും തികഞ്ഞ പരാജയമെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ.......
ദോഹ: 'പ്രതീക്ഷയാണ് ഹിജ്റ' എന്ന തലക്കെട്ടിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി നുഐജ, തുമാമ ഓഫീസ്, നുഐജ സൗത്ത് യൂണിറ്റുകൾ സംയുക്തമായി പൊതുയോഗം സംഘടിപ്പിച്ചു. നബീൽ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി.
പ്രതീക്ഷയുടെയും സൗന്ദര്യത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശമാണ് പ്രവാചകൻ സ്ഥാപിച്ച മദീനയെന്ന മാതൃകാരാഷ്ട്രം പകർന്നു നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തുമാമ ഹാളിൽ നടന്ന പരിപാടിയിൽ നൂറോളം പേർ പങ്കെടുത്തു. ......
ദോഹ:തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ചർച്ച നടത്തി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി ടെലിഫോണിൽ ചർച്ച നടത്തി. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി നടത്തിയ സംഭാഷണത്തിൽ
ഖത്തറും തുർക്കിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചുംഇരുവരുംചർച്ച ചെയ്തു. ......
മൂന്നു യുവാക്കൾ ചേർന്ന് പതിനഞ്ചുകാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. ഒഡീഷയിലെ പുരിയിലാണ് സംഭവം.......
രേണു സുധിക്കെതിരെ കൊല്ലം സുധിയുടെ മുൻഭാര്യയെന്ന് അവകാശപ്പെടുന്ന നടി രംഗത്ത്. സമൂഹ മാധ്യമത്തിലൂടെ രേണുവിനെതിരെ രൂക്ഷ വിമർശനമാണ് വീണ എസ്.......
എറണാകുളം : മഴക്കാല വിനോദ സഞ്ചാരം പ്രചരിപ്പികുന്നതിന്റെ ഭാഗമായി ടൂറിസം പ്രൊഫഷണല് ക്ലബ്ബ് നടത്തിവരാറുള്ള മഴക്കാല പന്ത്കളി ഷൂട്ട് ദി റെയ്ന് ഈ വര്ഷം ജൂലൈ 25, 26 തീയതികളില് എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില് വെച്ച് നടത്തുന്നു. ഇത് 18-ാം തവണയാണ് ഈ പരിപാടി നടത്തുന്നത്.കേരള സര്ക്കാര് വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഷൂട്ട് ദ റെയ്ന് പരിപാടി ഔപചാരികമായി ഉല്ഘാടനം ചെയ്യുന്നത് ബഹുമാന്യനായ എറണാകുളം ജില്ലാ കളക്ടര് ശ്രീ. ......