പൊലീസ് ഉദ്യോഗസ്ഥയായ കാമുകിയെ സിആർപിഎഫ് ജവാൻ കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സൈനികൻ ഇരുപത്തഞ്ചുകാരിയായ പൊലീസ് ഉദ്യോഗസ്ഥയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ......
കണ്ണൂർ പഴയങ്ങാടിയിൽ യുവതി മൂന്നു വയസുള്ള മകനുമായി പുഴയിൽ ചാടി. യുവതിയുടെ മൃതദേഹം കണ്ടെത്തി. കുഞ്ഞിനായി അഗ്നിരക്ഷാ സേന തിരച്ചിൽ തുടരുകയാണ്.......
ദോഹ: ജൂലൈ 21 മുതൽ 25 വരെ ജപ്പാനിൽ നടക്കുന്നഒസാക്കആർക്കൈവ് എക്സ്പോയിൽ
ഖത്തർ സജീവപങ്കാളിത്തം വഹിക്കും.നൂതനാശയങ്ങളിലും വിജ്ഞാന വൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ പ്രമുഖ പരിപാടികളിലൊന്നായ എക്സ്പോ ഒസാക്ക 2025 ൽ ഖത്തർ പവലിയനിൽ
സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ബന്ധിപ്പിക്കുന്ന ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഖത്തറിന്റെ ഡോക്യുമെന്ററി പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു സംവേദനാത്മക ഡിജിറ്റൽ അനുഭവം അവതരിപ്പിക്കും.
എക്സ്പോയുടെ ആഗോള ഭൂപ്രകൃതിയിലൂടെ ഒരു ഓഗ്മെന്റഡ് റിയാലിറ്റി യാത്രയിലൂടെ ഖത്തറിനെ മറ്റ് പങ്കെടുക്കുന്ന രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന രേഖകൾ സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാനും കഴിയുമെന്ന്ഖത്തർ നാഷണൽ ആർക്കൈവ് സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുല്ല അൽ ബുഐനൈൻ പറഞ്ഞു.യുവ അംബാസഡർമാരായി സേവനമനുഷ്ഠിക്കുന്നതിനായി മികച്ച വിദ്യാർത്ഥികളുടെ ഒരു കൂട്ടത്തെ തിരഞ്ഞെടുക്കുന്നതിനായി ആർക്കൈവ് അജ്യാൽ വിദ്യാഭ്യാസ കേന്ദ്രവുമായിപങ്കാളിത്തമുണ്ടാക്കി യതായും
ഡോ. ......
ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്റർ മുൻ പ്രസിഡന്റ് ആയിരുന്ന . മണികണ്ഠ മേനോൻന്റെ അനുസ്മരാണാർത്ഥം ഇടപ്പാളയം ഖത്തർ ചാപ്റ്റർ അംഗങ്ങൾക്കായി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടി പ്പിച്ചു.
അബു ഹമൂറിൽ ഉള്ള മിഡിൽഈസ്റ്റ് സ്കൂളിൽ നടന്ന ടൂർണമെന്റ് ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാണൂർ ഉദ്ഘാടനം ചെയ്തു. ......
ന്യൂഡൽഹി ∙ സംയുക്തവും വിഭജിക്കാനാവാത്തതുമായ ഡിക്രികളുമായി ബന്ധപ്പെട്ട കേസുകളിൽ, മരണപ്പെട്ട കക്ഷിയുടെ നിയമപരമായ അവകാശികളെ കൃത്യസമയത്ത് ചേർത്തില്ലെങ്കിൽ മുഴുവൻ അപ്പീലും തള്ളിപ്പോകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിവിൽ പ്രൊസീജ്യർ കോഡിലെ (CPC) Order XXII Rule 3 പ്രകാരമാണ് ജൂലൈ 18 വെള്ളിയാഴ്ച സുപ്രീം കോടതിയുടെ ഈ സുപ്രധാന വിധി.
മരിച്ചയാളുടെ അവകാശികളെ ഉൾപ്പെടുത്താതെ അപ്പീൽ മുന്നോട്ട് പോയാൽ പരസ്പരവിരുദ്ധവും ചേർച്ചയില്ലാത്തതുമായ ഉത്തരവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ......
എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പുതിയ തെളിവുകൾ സഹിതം അഡിഷണൽ കുറ്റപത്രം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ഈ മാസം 23-ന് കോടതി കേസ് പരിഗണിക്കും.
ആദ്യ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് കൂടുതൽ വസ്തുതാപരമായ അടിസ്ഥാനം നൽകുന്ന തെളിവുകളാണ് പുതിയ രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ......