കൊച്ചി : അര നൂറ്റാണ്ട് തികഞ്ഞ അടിയന്തരാവസ്ഥയെക്കുറിച്ച് ഗോവ ഗവർണർ അഡ്വ . പി ശ്രീധരൻ പിള്ള രചിച്ച മൂന്ന് പുസ്തകങ്ങളായ "ഡമോക്രസി എൻ ചെയ്ൻഡ്, നേഷൻ ഡിസ് ഗ്രേസ്ഡ് " , " ഷാ കമ്മീഷൻ ഇക്കോസ് ഫ്രം എ ബറീഡ് റിപ്പോർട്ട് ", എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളും "അടിയന്തരാവസ്ഥ, ഇരുട്ടിൻ്റെ നിലവിളകൾ " എന്ന മലയാള പുസ്തകവും ചർച്ച ചെയ്യപ്പെടുന്നു. ......
കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്.......
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് മുന്നോടിയായുള്ള പരിശീലനത്തിനായി സഞ്ജു സാംസണും സാലി സാംസണും കൊച്ചി ബ്ലൂടൈഗേഴ്സ് പരിശീലന ക്യാമ്പിൽ എത്തി. തിരുവനന്തപുരത്തെ ബെല്ലിൻടർഫ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന ക്യാമ്പിലെത്തിയ സഹോദരങ്ങളെ ടീം മാനേജ്മെന്റ് സ്വീകരിച്ചു. ......
വി എസ് എന്ന ദ്വയാക്ഷരം കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്കും ഇടതുപക്ഷ പ്രവർത്തകർക്കും മാത്രമല്ല, അനീതിക്കെതിരെ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആവേശമായിരുന്നു. കണ്ണേ കരളേ വി എസേ എന്ന മുദ്രാവാക്യം ഏതെങ്കിലും പി ആർ കമ്പനിയുടെ സംഭാവനയും ആയിരുന്നില്ല. ......
സമരേതിഹാസത്തിന് അന്ത്യാഭിവാദ്യങ്ങൾ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം അസ്തമിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ടുകാലത്തെ സമരജീവിതം എന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല. പന്ത്രണ്ടാം വയസ്സിൽ ആരംഭിച്ച തൊഴിലാളി ജീവിതം, പിന്നീട് തൊഴിലാളികൾക്കു വേണ്ടി സമരകാഹളം മുഴക്കുന്ന നേതാവിലേക്ക് അദ്ദേഹത്തെ വളർത്തി. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിലെ ചുവന്ന ഏടായ പുന്നപ്ര- വയലാർ സമരത്തിലെ ആ സമരഭടൻ ഇന്ത്യ സ്വതന്ത്രമാകുമ്പോഴും ജയിലിൽ തടവിലായിരുന്നു. പിന്നീട് അദ്ദേഹം കേരളം കണ്ട മികച്ച പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി മാറി. പതിറ്റാണ്ടുകളോളം കേരളത്തിലെ സമരവീര്യത്തിൻ്റെ പര്യായപദമായി വി.എസ്. എന്ന പേര്. പാരിസ്ഥിതിക ജാഗ്രതയുള്ള ഭരണകർത്താവായും ചൂഷിതരുടെ സമരമുന്നേറ്റങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിക്കുന്ന ജനനേതാവായും കേരള രാഷ്ട്രീയത്തിൻ്റെ ഉജ്ജ്വല അദ്ധ്യായമായ സഖാവ് വി. ......
ലഹരിമരുന്നുമായി ഡോക്ടറടക്കം രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം.......
ലഹരിക്കെതിരെ കൂട്ടുകാട് യുവതീയുവാക്കൾ ഒന്നിച്ചു .ലഹരിക്കെതിരെ നടന്ന ബോധവൽക്കരണ ബൈക്ക് റാലി കൂട്ടുകാട് പള്ളിയങ്കണത്തിൽ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് വി ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്തുപള്ളി വികാരി ഫാദർ ജോസഫ് മാളിയേക്കൽ അധ്യക്ഷനായി. പഞ്ചായത്തംഗം ശ്രീ ബെന്നി ജോസഫ്. ......
അന്തരിച്ച മുതിർന്ന സിപിഎം നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ മറ്റന്നാൾ നടത്തും, മറ്റന്നാൾ വൈകിട്ടോടെയാകും സംസ്കാര ചടങ്ങുകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. ആശുപത്രിയിൽ ഭൗതിക ശരീരം ഇന്നുതന്നെ തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.
എ കെ ജി സെന്ററിലെ പൊതുദർശനത്തിന് ശേഷം ഇന്നു രാത്രി എട്ടിന് തിരുവനന്തപുരത്ത് വിഎസിൻ്റെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ......
മുതിർന്ന സിപിഎം നേതാവും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു.......
തീരുമാനം മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില്..
ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില് സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏര്പ്പെടുത്തും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ......