ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ, സ്കൂളിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളും മുൻപ്രസിഡന്റുമായിരുന്ന ഹൈദർ ഹാജിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുശോചന യോഗം സംഘടിപ്പിച്ചു.എം.ഇ.എസ് മാനേജ്മെന്റ് നേതൃത്വം നൽകിയ അനുസ്മരണ സമ്മേളനത്തിൽ
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹരീഷ് പാണ്ഡെ, എ പി മണികണ്ഠൻ (ഐസിസി പ്രസിഡന്റ്), ദീപക് ഷെട്ടി (ഒഫീഷ്യേറ്റിംഗ് പ്രസിഡന്റ്, ഐസിബിഎഫ്), സി.വി. ......
റഷ്യയിൽ വാട്സാപ്പിന് നിരോധനമേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. ജനങ്ങളെ നിരീക്ഷിക്കാൻ പുതിയ മെസഞ്ചർ ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് പിന്നാലെയാകും വാട്സാപ്പിന് നിരോധനം ഏർപ്പെടുത്തുക എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ബംഗളുരു: ക്രിമിനൽ പശ്ചാത്തലമുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ശിവകുമാർ (40) ഒരു സംഘം ആക്രമികളാൽ വധിക്കപ്പെട്ടത് ഈ മാസം പതിനഞ്ചിനാണ്. ഹളസുരു മീനി അവന്യൂ റോഡിലെ സ്വവസതിയ്ക്ക് സമീപം വെച്ചാണ് ശിവകുമാർ കൊലചെയ്യപ്പെട്ടത്. ......
ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ 'അംബാസഡറെ' യു.പി സ്പെഷല്‍ ടാസ്ക് ഫോഴ്സ് (എസ്.ടി.എഫ്.) പിടികൂടി. വെസ്റ്റ് ആര്‍ക്ടിക്കയുടെ 'ബാരണ്‍' എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്ഷവര്ധന് ജെയിന് ആണ് പിടിയിലായത്. ......
വീട്ടുമുറ്റത്ത് ദര്‍ശനത്തിനു കിടത്തിയ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.
തൃശ്ശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി പ്ലാക്കന് തോമസി(79)ന്റെ മൃതദേഹമാണ് വീടിനു പുറത്ത് കിടത്തേണ്ടിവന്നത്. മകന്റെയും മരുമകളുടെയും മര്‍ദനത്തെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തോമസും ഭാര്യ റോസിലി(76)യും മാസങ്ങളായി വിവിധ അനാഥമന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്.
അരിമ്പൂരിലെ തീപ്പെട്ടിക്കമ്ബനിയിലെ തൊഴിലാളിയായിരുന്നു തോമസ്. ......
തനിക്ക് നീതി നേടിത്തരാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഹർഷീന ആരോപിച്ചു.ഈ മാസം 29ന് കളക്ട്രേറ്റിന് മുന്നിൽ ഏകദിന സത്യാഗ്രഹം നടത്തും. 2017ൽ മൂന്നാമത്തെ പ്ര സവത്തിനായി നടത്തിയ ശസ്ത്രക്രിയക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ ഡോക്ടർമാർ കത്രിക മറന്നുവെച്ചത്. ......
ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. ......
ഭർതൃപിതാവ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി. തമിഴ്നാട് രാമനാഥപുരം സ്വദേശി രഞ്ജിത (32) ആണ് തീകൊളുത്തി മരിച്ചത്.......
ന്യൂഡൽഹി: ആരോഗ്യപരമായ കാരണങ്ങളാൽ ജഗ്ദീപ് ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചതിനെത്തുടർന്ന് ഒഴിവുവന്ന ഈ ഉന്നത ഭരണഘടനാ പദവിയിലേക്ക് തിരഞ്ഞെടുപ്പ് നടപടികൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) തുടക്കം കുറിച്ചു. പ്രാഥമിക നടപടികൾ ആരംഭിച്ചതായും, ഒരുക്കങ്ങൾ പൂർത്തിയാക്കിയാലുടൻ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുമെന്നും കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 324(1) പ്രകാരം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകൾക്കായുള്ള മേൽനോട്ടവും നിയന്ത്രണവും തിരഞ്ഞെടുപ്പ് കമ്മീഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ......