പുന്നമടക്കായലില് ആഗസ്റ്റ് 30ന് നടക്കുന്ന 71-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാനുള്ള മത്സരത്തിലേക്ക് എന്ട്രികള് ക്ഷണിച്ചു. ജൂലൈ 28 ന് വൈകിട്ട് അഞ്ച് വരെ എന്ട്രികള് നല്കാം.എ-4 സൈസ് ഡ്രോയിംഗ് പേപ്പറില് മള്ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. ......
ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ......
കോട്ടയം : ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ് (62) ഭാര്യ ഷീബ (58) എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തില്പ്പെട്ടത്. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.......
ഇൻഷുർടെക്കിന്റെ ഉയർച്ചയോടെ ഇന്ത്യൻ ഇൻഷുറൻസ് മേഖല വികസിക്കുന്നത് നിങ്ങൾ എങ്ങനെ കാണുന്നു, ഈ പരിവർത്തനത്തിൽ റിലയൻസ് ജനറൽ ഇൻഷുറൻസ് എന്ത് പങ്കാണ് വഹിക്കുക?
ഇൻഷുർടെക് നവീകരണങ്ങൾ, വ്യക്തിഗതമാക്കിയ പോളിസികൾ, കാര്യക്ഷമമായ ക്ലെയിം സെറ്റിൽമെന്റുകൾ എന്നിവയാൽ നയിക്കപ്പെടുന്ന ഇന്ത്യൻ ഇൻഷുറൻസ് മേഖല മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്തൃ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എ ഐ, ഡാറ്റ സയൻസ്, ഓട്ടോമേഷൻ എന്നിവ സംയോജിപ്പിച്ചുകൊണ്ട് റിലയൻസ് ജനറൽ ഇൻഷുറൻസ് ഈ പരിണാമത്തിന് നേതൃത്വം നൽകുന്നു. ......
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് പ്രസവിച്ചത്.......
ജോലിക്കായി ഇനിമുതൽ ഇന്ത്യക്കാരെ പരിഗണിക്കരുതെന്നും അമേരിക്കക്കാർക്ക് അവസരം നൽകണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ഗൂഗിൾ മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ഇനിമുതൽ ഇന്ത്യക്കാരെ ജോലിക്കായി റിക്രൂട്ട് ചെയ്യരുതെന്ന് ട്രംപ് നിർദ്ദേശിച്ചത്. ......
നാഗ്പൂർ: മകൾക്ക് സമ്മാനമായി നൽകിയ വാണിജ്യ സ്വത്ത് തിരികെ ലഭിക്കാനുള്ള 74 വയസ്സുകാരനായ ബിസിനസുകാരൻ്റെ അപേക്ഷ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് തള്ളി. സീനിയർ സിറ്റിസൺസ് നിയമപ്രകാരം ഈ കൈമാറ്റം അസാധുവാണെന്ന് പ്രഖ്യാപിക്കാൻ നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് കോടതി കണ്ടെത്തി.
ജസ്റ്റിസ് ആർ.എം. ......
റഷ്യയിൽ യാത്രാവിമാനം തകർന്നു വീണു. അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് അംഗാര എയർലൈൻസിന്റെ എൻ 24 വിമാനം തകർന്നു വീണത്.......
കണ്ണൂർ പഴയങ്ങാടിയിൽ കുഞ്ഞുമായി പുഴയിൽ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. . അടുത്തില വയലപ്ര സ്വദേശി എം.വി.......