തിരുവനന്തപുരം : വല്ലാത്തൊരു ഇടങ്ങേറിലാണ് സംസ്ഥാനസര്‍ക്കാര്‍ പെട്ടിരിക്കുന്നത്. ഇസ്ലാംമതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാനും വയ്യ വഴങ്ങിയാൽ ഉണ്ടായേക്കുമെന്ന് ഭയക്കുന്ന ഡാമേജ് ഒഴിവാക്കാനും സാധിക്കില്ല. ......
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. ......
ദോഹ: കഴിഞ്ഞ 11 വർഷമായി ഖത്തറിലെ റീട്ടെയിൽ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ വിശ്വാസം നേടി മുന്നേറുന്ന പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ് മെഗാ ഡിസ്കൗണ്ട് സെന്റർ വിപുലമായ പരിപാടികളോടെ പ്രവർത്തനം ആരംഭിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. ......
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും മതസംഘടനകളുമായുള്ള ചർച്ച വെള്ളിയാഴ്ച്ച നടക്കും. നേരത്തേ ബുധനാഴ്ച്ചയാണ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. ......
വിമാനത്തിനുള്ളിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ദമ്പതികൾ അറസ്റ്റിൽ. കണക്ടികട്ട് സ്വദേശികളായ ട്രിസ്റ്റ എൽ റെയ്ലി (43), ക്രിസ്റ്റഫർ ഡ്രൂ അർനോൾഡ് (42) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം : വ്യാജ ബോംബ് ഭീഷണിക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ ശര്‍മ (39) എന്ന യുവാവിനെ മൈസൂര്‍ പൊലീസാണ് പിടികൂടിയത്.
ഇയാളെ തിരുവനന്തപുരം സൈബര്‍ പൊലീസിന് കൈമാറി. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററും ലളിതാംബിക അന്തർജനം സെന്ററും സംയുക്തമായ ലളിതാംബിക അന്തർജനം സ്ത്രീ സാഹിത്യ വേദി ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ പുസ്തക പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. എഴുത്തുകാരി കെ എ ബീനയുടെ" ആ കസേര ആരുടേതാണ്?' എന്ന പുസ്തകത്തിന്റെ രണ്ടാം എഡിഷന്റെ പ്രകാശനവും ചർച്ചയും സംഘടിപ്പിക്കുന്നു. ......
കൊച്ചി: മഹാത്മാഗാന്ധിയേയും മുൻ പ്രധാനമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും നടൻ വിനായകൻ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ചെന്ന് പരാതി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് വിനായകനെതിരെ ഡിജിപിക്ക് പരാതി കൊടുത്തത്. ......
ഭർതൃഗൃഹത്തിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ തോണിപ്പാടം കല്ലിങ്കൽ വീട്ടിൽ പ്രദീപിന്റെ ഭാര്യ നേഹയാണ് മരിച്ചത്.......
കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഇന്നത്തെ ലോകത്ത് മാധ്യമങ്ങള്‍ നമ്മളെയും നമ്മുടെ ചിന്തകളെയും നിയന്ത്രിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നമുക്ക് ഇഷ്ടപ്പെട്ട മീഡിയം കണ്ടുപിടിച്ച് അതിലൂടെ രാഷ്ട്രീയ ബോധ്യങ്ങള്‍, സാമൂഹിക പ്രശ്നങ്ങളിലുള്ള കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടെ നമ്മളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ്. ......