പീരുമേട്: ഇടുക്കി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അടൂർ സ്വദേശി അഭിഷേക് എസ്.......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ട് പോകണമെന്നില്ല. ചെറിയ തർക്കങ്ങളും നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളും ഉണ്ടായേക്കാം.......
ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ മുംബൈയെ തകർത്ത് കേരളം. മുംബൈ ഉയർത്തിയ 355 റൺസെന്ന കൂറ്റൻ ലക്ഷ്യം അവസാന പന്തിൽ മറികടന്നാണ് കേരളം അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ......
വിജിലന്‍സ് അന്വേഷണത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്മേലുള്ള അന്വേഷണങ്ങളുടേയും വിവരങ്ങള്‍ ഇനിമുതല്‍ ഡിജിറ്റല്‍ ഡേറ്റാ രൂപത്തില്‍ ലഭിക്കും.വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്‍സിനെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്.വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.
വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. ......
വാഹന ഉടമകളെ ലക്ഷ്യമിട്ട് യഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന ഇ-ചെല്ലാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വ്യാജ എസ്.എം.എസ് അയച്ച് പണം അപഹരിക്കുന്ന പുതിയ തട്ടിപ്പുകള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് അറിയിച്ചു. വാഹന ഉടമകളുടെ ചെല്ലാന്‍ വിവരങ്ങള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് അയച്ച സന്ദേശമാണെന്ന് തോന്നിക്കുന്ന തരത്തില്‍ അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. എസ്.എം.എസ് വഴി ലഭിക്കുന്ന ലിങ്ക് തുറക്കുമ്പോള്‍ ഔദ്യോഗിക മോട്ടോര്‍ വാഹന വകുപ്പിന്റെ ചെല്ലാന്‍ പോര്‍ട്ടലിന് സമാനമായ വ്യാജ വെബ്സൈറ്റ് പ്രദര്‍ശിപ്പിക്കുകയും വാഹന രജിസ്ട്രേഷന് നമ്പര്‍ നല്‍കാനും ആവശ്യപ്പെടുന്നു.
രജിസ്ട്രേഷന് നമ്പര്‍ ലഭിച്ചതിനുശേഷം'ഇന്റേര്‍ണല്‍ സെക്യൂരിറ്റി റിവ്യൂ' എന്ന പേരിലുള്ള ഒരു ഡയലോഗ് ബോക്സ് പ്രദര്‍ശിപ്പിക്കുകയും അതില്‍ വാഹന രജിസ്ട്രേഷന് നമ്പര്‍ കാണിക്കുന്നു. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12449 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 57 കേസുകളിലായി 65 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11555 ആയി. ......
ആഡിസ് അബാബ : എത്യോപ്യൻ ഓർത്തഡോക്സ് സഭാതലവൻ പരിശുദ്ധ ആബൂന മത്ഥ്യാസ് പാത്രിയർക്കീസും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും കൂടിക്കാഴ്ച്ച നടത്തി. ആഡിസ് അബാബയിലെ പാത്രിയാർക്കേറ്റ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച. ......
കൊച്ചി: ആയുര്‍വേദ-വെല്‍നസ് ടൂറിസം മേഖലകളിലെ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നതിനൊപ്പം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മികച്ച അനുഭവവേദ്യ ടൂറിസം കേന്ദ്രമായി കേരളം വളരുകയാണെന്ന് കെടിഎമ്മില്‍ പങ്കെടുക്കുന്ന വിദേശ ബയര്‍മാര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി വെല്ലിംഗ്ടൺ ഐലന്‍ഡിലെ സാഗര, സാമുദ്രിക കണ്വെന്ഷന് സെന്ററുകളില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം 2026) ഭാഗമായി നടന്ന ബി-ടു-ബി ചര്‍ച്ചകളിലാണ് പ്രതിനിധികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കേരളത്തിലെ ശാന്തസുന്ദരമായ അന്തരീക്ഷം, സ്വാഭാവിക പ്രകൃതിദൃശ്യങ്ങള്‍, ആകര്‍ഷകമായ പ്രാദേശിക ജീവിതരീതി, സവിശേഷമായ ഭക്ഷണ വിഭവങ്ങള്‍ തുടങ്ങിയവയിലൂടെയാണ് സംസ്ഥാനത്തിന്റെ മുന്‍നിര വളര്‍ച്ച സാധ്യമാകുന്നതെന്നും അവര്‍ പറഞ്ഞു.
അനുഭവവേദ്യ യാത്രകള്‍, പ്രകൃതി, വന്യജീവി സമ്പത്ത്, ആഡംബര താമസസൗകര്യങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന പാക്കേജുകളാണ് തങ്ങള്‍ കെടിഎമ്മില്‍ തേടുന്നതെന്ന് യുഎസിലെ 'വൈല്‍ഡ് ഗിഫ്റ്റ് അഡ്വഞ്ചര്‍ ട്രാവല്‍ കമ്പനി'യിലെ ജെസ്സി ഫ്ലെഗെയ്ന് പറഞ്ഞു. ......
എറണാകുളം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊച്ചിൻ സൗത്ത് റോട്ടറി, തിരുവാങ്കുളം മഹാത്മാ മാതൃഭൂമി സ്റ്റഡി സർക്കിൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷം സെപ്റ്റംബർ 27ന് തുടങ്ങും. ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളം എൻ.വാസുപിള്ള സ്മാരക ഹാളിൽ നടക്കുന്ന പരിപാടി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയസോമൻ ഉദ്ഘാടനം ചെയ്യും. ......
ഉമേഷ് അറോറ, ഹെഡ് – എമേർജിംഗ് ബിസിനസ്, ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക്ഇന്ത്യയുടെ എംഎസ്എംഇ മേഖല പണം കൈകാര്യം ചെയ്യുന്നതിലും വായ്പകൾ പ്രയോജനപ്പെടുത്തുന്നതിലും ഔദ്യോഗിക സാമ്പത്തിക സംവിധാനത്തിന്റെ ഭാഗമാകുന്നതിലും വലിയ മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ പരിവർത്തനത്തിന്റെ പ്രധാന ചാലകശക്തി ഡിജിറ്റൽ പേയ്മെന്റുകളുടെ, പ്രത്യേകിച്ച് യുപിഐയുടെ, ദ്രുതഗതിയിലുള്ള സ്വീകാര്യതയാണ്. ......