തിരുവനന്തപുരം : അന്ന് രാജിക്കത്ത് കൊടുത്തപ്പോൾ പാര്ട്ടി വേണ്ടെന്ന് പറഞ്ഞു. ഇപ്പോൾ ദേ അതേ പാര്ട്ടി തന്നെ രാജി ചോദിച്ചുവാങ്ങി.......
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ. അങ്കമാലി, കണ്ണൂർ സ്വദേശിനികളായ സിസ്റ്റർ വന്ദന, സിസ്റ്റർ പ്രീതി എന്നിവരാണ് അറസ്റ്റിലായത്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന സന്ന്യാസ സഭയിലെ അംഗങ്ങളാണ് ഇരുവരും. ......
കേരളത്തിൽ പതിറ്റാണ്ടുകളായി പിന്നാക്ക വിഭാഗങ്ങൾക്കും അധഃസ്ഥിതർക്കും മുസ്ലിം, പിന്നാക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്കും ആയിരക്കണക്കിന് സർക്കാർ ജോലികൾ നഷ്ടമാകുന്നത് 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾസിലെ (KS & SSR) അപാകതകൾ മൂലമാണെന്ന് റിപ്പോർട്ട്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഉത്തരവുണ്ടായിട്ടും നിയമനിർമ്മാണത്തിലൂടെ ഈ അപാകത പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
1958-ലെ KS & SSR, പാർട്ട് II റൂൾസ് 14 മുതൽ 17 വരെയുള്ള വ്യവസ്ഥകൾ പ്രകാരം, പി.എസ്.സി വഴിയുള്ള നിയമനങ്ങളിൽ 20 തസ്തികകൾ ഒരു ബാച്ചായി പരിഗണിക്കുന്നു. ......
കൊച്ചി: പുതുതലമുറയ്ക്ക് അനുകരണനീയ രാഷ്ട്രീയ ജീവിതത്തിന് ഉടമയായിരുന്നു ജോര്ജ് ഈഡനെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്എ.......
കൊച്ചി: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും അശാസ്ത്രീയമായ നിർമ്മാണത്തിലും ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സംസ്ഥാനത്തെ മിക്ക റോഡുകളും കുഴികൾ നിറഞ്ഞ് അപകടക്കെണിയായി മാറിയിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധ പുലർത്താത്തതിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രൂക്ഷ വിമർശനമുയർത്തി. ......
കോഴിക്കോട്: ആശുപത്രികൾ ഉൾപ്പടെയുള്ള അവശ്യ മേഖലയിൽ ഖത്തറിലെ കെഎംസിസി അംഗങ്ങൾക്ക് മികച്ച സേവനങ്ങളും പരിഗണയും ഡിസ്കൗണ്ടും ലഭ്യമാവുന്ന പ്രിവിലേജ് കാർഡ് പദ്ധതിയിൽ കോഴിക്കോട് മൈത്ര ഹോസ്പിറ്റലും പങ്കാളികളാവുന്നു. ആതുര സേവന രംഗത്തെ നൂതന സാങ്കേതിക വിദ്യകളായുള്ള ചികിൽസയും, വിത്യസ്ത ഡിപ്പാർട്ടുമെന്റുകളായി വിദഗ്ദ്ധ ഡോക്റ്റർമാരുടെ സേവനങ്ങളും കൃത്യതയാർന്ന പരിചരണവും നൽകുന്ന മൈത്ര ഹോസ്പ്പിറ്റലുമായി ചേർന്നുള്ള സഹകരണം പ്രിവിലേജ് കാർഡ് അംഗങ്ങൾക്ക് ഏറെ ഉപകാരപ്രദമാകും.
ചടങ്ങിൽ മൈത്ര ഹോസ്പിറ്റലിനെ പ്രതിനിധികരിച്ച് ഡോ. ......