തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജി, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ്സ് "ഉച്ചിക്കുത്തി വീഴും" എന്ന അദ്ദേഹത്തിന്റെ പ്രവചനം പോലെതന്നെ അദ്ദേഹത്തിന് തിരിച്ചടിയായ സംഭവമാണ്. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസ് 'ഉച്ചിക്കുത്തി താഴെ വീഴും' എന്നും 'എടുക്കാച്ചരക്കാകും' എന്നും പ്രവചിച്ച് പാർട്ടിയെ നാണം കെടുത്തിയ തിരുവനന്തപുരം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഒടുവിൽ രാജി വെച്ച് തടി രക്ഷിച്ചു! 'ഉച്ചിക്കുത്തി താഴെ വീഴുമെന്ന്' പാർട്ടിക്ക് താക്കീത് നൽകിയ ആൾ തന്നെ കെ.പി.സി.സി. ......
ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പത്താം ചരമവാർഷികമാണ് ഇന്ന്.......
പരിഷ്കൃത സമൂഹം എന്ന് അഭിമാനിക്കുമ്പോഴും, കേരളത്തിൽ സ്ത്രീധന പീഡനങ്ങളും അതുമൂലമുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നത് ആശങ്കാജനകമാണ്. നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ത്രീധനം ഒരു അപ്രഖ്യാപിത ആചാരമായി പല വിവാഹങ്ങളിലും തുടരുന്നു. ......
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജയിൽ ഉദ്യോഗസ്ഥരെയും തടവുകാരെയും ഒരേസമയം നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. ......
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ......
ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് സംയുക്തസേനാ മേധാവി വ്യക്തമാക്കിയത്. ......
ഗാസയിൽ ഒരു ലക്ഷത്തോളം സ്ത്രീകളും കുട്ടികളും മരണത്തിൻ്റെ വക്കിൽ. കൊടുംപട്ടിണിയും പോഷകാഹാരക്കുറവുമാണ് ഗാസയിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നത്.......
കേരളത്തിൽ ഇന്നും ശക്തമായ മഴയെന്ന് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ......
എൻജിനീയറിങ് വിദ്യാർത്ഥിനിയായ യുവതി ട്രെയിൻതട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 6.15നാണ് അപകടമുണ്ടായത്. ......