ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നു എന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണെന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ്.1972 മുതൽ ഇന്നുവരെയും സിപിഎം അനുഭാവിയാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിനോട് ഒരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസവുമില്ല. ......
ദോഹ: സൂഖ് വാഖിഫിൽ
ജൂലൈ 24 ന് ആരംഭിച്ച
പ്രാദേശികഈത്തപ്പഴമേളയിൽ ഇതുവരെനടന്നത് 79 ടണ്ണിലധികം ഈത്തപ്പഴത്തിന്റെ വിൽപ്പന.114പ്രാദേശിക ഫാമുകൾ പങ്കാളിത്തം lവഹിക്കുന്ന മേളയിൽ ആറു ദിവസം പിന്നിടുമ്പോൾ
36,000. സന്ദർശകരാണെത്തിയത്.മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഖത്തറിലെമ്പാടുമുള്ള ഈത്തപ്പഴ ഫാമുകളും വിവിധതരം പ്രാദേശിക ഈത്തപ്പഴങ്ങളും ലഭ്യമാണ്. ......
ദോഹ:പ്രവാസി വോട്ട് ചേര്‍ക്കലിനുള്ള രേഖകള്‍ ഇ-മെയിലായി സമര്‍പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല്‍ അപ്രായോഗികമാണെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രവാസി വോട്ടര്‍മാര്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി 4എ ഫോറത്തില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് ഒപ്പ് വച്ച് അനുബന്ധ രേഖകള്‍ സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫീസര്‍ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമ്മീഷന്റെ വിജ്ഞാപനത്തില്‍ പറയുന്നത്. ......
ന്യൂഡൽഹി:ഛത്തീസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നത് വൈകുന്നു. നിയമപരമായ അധികാരപരിധി സംബന്ധിച്ച അവ്യക്തതയാണ് ഇതിന് കാരണം. ......