ഏഴു വര്ഷം മുന്പ്, പ്ലസ്വണിന് പഠിക്കുന്ന കാലത്ത് താന് പീഡനത്തിന് ഇരയായി എന്ന ഇരുപത്തിമൂന്നുകാരിയുടെ പരാതിയില് സഹപാഠിയെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു.
നാരങ്ങാനം കടമ്മനിട്ട അന്ത്യാളന്കാവ് കാഞ്ഞിരത്തോലില് വീട്ടില് സുമേഷ് സുനില് (24) ആണ് അറസ്റ്റിലായത്. യുവതിയുടെ മൊഴിപ്രകാരം ബലാല്സംഗത്തിനും മാനഹാനപ്പെടുത്തിയതിനും പോക്സോ-ഐ ടി നിയമപ്രകാരവുമാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്.
എട്ടാം ക്ലാസ്സ് മുതല് ഇരുവരും ഒരുമിച്ച് പഠിച്ചവരാണ് വാദിയും പ്രതിയും. ......

കൊച്ചി: പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ സ്മരണാർഥം രൂപം കൊണ്ട് തിക്കുറിശ്ശി ഫൗണ്ടേഷൻ്റെ 2024- ലെ അവാർഡുകൾ ചെയർമാൻ ബേബി മാത്യു സോമതീരം വാർത്താ സമ്മേളനത്തിൽ
പ്രഖ്യാപിച്ചു
മികച്ച ചിത്രം - ആടു ജീവിതം, മികച്ച നടൻ - പൃഥ്വിരാജ് (ആടുജീവിതം), മികച്ച നടി - പാർവതി തിരുവോരത്ത് (ഉള്ളൊഴുക്ക്), മികച്ച സംവിധായകൻ - ബ്ലെസ്സി (ആടുജീവിതം)
മികച്ച സ്വഭാവ നടൻ - സിദ്ധാർത്ഥ് ഭരതൻ (ദ്രമയുഗം), മികച്ച സ്വഭാവ നടി - സുരഭി ലക്ഷ്മി (അജയന്റെ രണ്ടാം മോക്ഷണം), മികച്ച സഹനടൻ - അർജുൻ അശോകൻ (ദ്രമയുഗം), മികച്ച സഹനടി - സന്ധ്യ മനോജ് (ടർബോ), മികച്ച സംഗീത സംവിധായകൻ - എ.ആർ റഹ്മാൻ (ആടുജീവിതം), സ്റ്റാർ ഓഫ് ദ് ഇയർ - ബേസിൽ ജോസഫ് (പൊൻമാൻ, സൂക്ഷ്മദർശിനി), മികച്ച പെർഫോർമൻസ് - ആസിഫ് അലി (കിഷ്കിന്ധ കാണ്ഡം) ജനപ്രിയ സിനിമ അജയന്റെ രണ്ടാം മോക്ഷണം (ലിസ്റ്റിൻ സ്റ്റീഫൻ), ജനപ്രിയ സംവിധായകൻ - ജോജു ജോർജ്ജ് (പണി), ജനപ്രിയ നടൻ - ടോവിനോ തോമസ് (എ.ആർ.എം), ജനപ്രിയ നടി അനശ്വര രാജൻ (അബ്രഹാം ഓസ്ലർ, ഗുരുവായൂർ അമ്പലനടയിൽ),
ഹരിശങ്കർ മികച്ച പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ (ദ്രമയുഗം), മികച്ച പിന്നണി ഗായകൻ (കിളിയേ... (എ.ആർ.എം)), മികച്ച പിന്നണി ഗായിക - ചിന്മയി (ഓമനേ ആടുജീവിതം), മികച്ച ഗാനരചയിതാവ് -റഫീഖ് അഹമ്മദ് (പെരിയോനെ.., ഓമനേ. ......
കന്യാസ്ത്രീകളെ അകാരണമായിട്ടാണ് ജയിലടിച്ചതെന്നും സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കെ.......
ഇസ്രായേൽ ഇന്റലിജൻസ് പരിശീലനത്തിൽ സമഗ്രമായ പരിഷ്കരണം നടപ്പാക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. എല്ലാ ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും അറബി ഭാഷയും ഇസ്ലാമിക സാംസ്കാരവും പഠിപ്പിക്കാനാണ് ഇസ്രയേൽ സൈന്യത്തിന്റെ തീരുമാനം. ......
കർണാടകം: ധർമ്മസ്ഥലയിൽ നൂറിലേറെ മൃതദേഹങ്ങൾ രഹസ്യമായി മറവുചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി സമൂഹത്തെ ഞെട്ടിച്ച ആളെ എസ് ഐ ടി തലവൻ പ്രണബ് മൊഹന്തിയും പ്രധാനസഹായി അനുചേദും വിശദമായി ചോദ്യം ചെയ്തു. ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ അയാൾ പറയുന്നതിൽ വാസ്തവമുണ്ടോ എന്ന് കണ്ടെത്താനാണ് എസ് ഐ ടി ആദ്യം ശ്രമിക്കുന്നത്. ......
തിരുമേനിമാർക്ക് മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേയെന്ന് പെതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ......
ഈ ലേഖനം രണ്ട് പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്: കണ്ണൂർ സെൻട്രൽ ജയിലിലെ ഗോവിന്ദച്ചാമിയുടെ അവിശ്വസനീയമായ ജയിൽ ചാട്ടവും, കോൺഗ്രസ് നേതാവ് പാലോട് രവിക്ക് ഡി.സി.സി. പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെട്ട സംഭവവും.
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം ഒരു സ്പൈഡർമാൻ സിനിമയിലെ രംഗങ്ങൾ പോലെയാണ്. ......
ദോഹ: താപനില വർദ്ധിച്ചുവരുന്നതിനാൽ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്ന് കുട്ടികളെയും മുതിർന്ന വരെയും സംരക്ഷിക്കുന്നതിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ കൊളാബറേറ്റിംഗ് സെന്റർ ഓൺ ട്രോമ, ഖത്തറിലെ താമസക്കാരെ ചൂടുള്ള കാലാവസ്ഥയിൽ സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള മികച്ച രീതികളുടെ ഒരു പട്ടിക എച്ച്എംസിയുടെ ഹമദ് ട്രോമ സെന്ററിന്റെ (എച്ച്ടിസി) ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം (എച്ച്ഐപിപി) പുറത്തിറക്കിയിട്ടുണ്ട്.
കുട്ടികളുടെ ശരീരം മുതിർന്നവരുടെ ശരീരത്തേക്കാൾ അഞ്ചിരട്ടി വേഗത്തിൽ ചൂടാകുമെന്നും ഇത് അവരെ ചൂടിൽ സമ്മർദ്ദത്തിനും അനുബന്ധ സങ്കീർണതകൾക്കും ഇരയാക്കുമെന്ന് ഹമദ് ഇൻജുറി പ്രിവൻഷൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ആയിഷ അബീദ്പറഞ്ഞു.
രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ചൂടിന്റെ പീക്ക് സമയങ്ങളിൽ പുറത്ത് താമസിച്ചാൽ പ്രായമായവരോ മറ്റ് രോഗങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ളവരോ കൊച്ചുകുട്ടികളെപ്പോലെ തന്നെ ദുർബലരാണ്," ഡോ. ......