നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ആവർത്തിച്ച് കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നിന്നും പിൻവലിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും കാന്തപുരത്തിന്റെ ഓഫിസ് വ്യക്തമാക്കി. ......
ന്യൂഡല്ഹി: ആര്മി ഹോസ്പിറ്റല് റിസര്ച്ച് ആന്റ് റഫറലിലെ (എഎച്ച്ആര്ആര്) ആശുപത്രി അഡ്മിനിസ്ട്രേഷന് വകുപ്പ് ആദ്യത്തെ സായുധ സേനാ ദേശീയ സമ്മേളനം ഷേപ്പ് 2025 സംഘടിപ്പിച്ചു. സായുധ സേനയില് നിന്നും സിവില് മേഖലകളില് നിന്നുമുള്ള ആശുപത്രി അഡ്മിനിസ്ട്രേറ്റര്മാര്, ഡോക്ടര്മാര്, നഴ്സുമാര്, എഞ്ചിനീയര്മാര്, ആര്ക്കിടെക്ടുകള് എന്നിവരുള്പ്പെടെ 275-ലധികം വിദഗ്ധര് പങ്കെടുത്തു.
ഇന്ത്യയില് സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും രോഗി സൗഹൃദപരവുമായ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള് സൃഷ്ടിക്കുന്നതിനുള്ള വെല്ലുവിളികളെയും ഭാവി രൂപരേഖയെയും കുറിച്ച് ചര്ച്ച ചെയ്തു. ......
ദോഹ: ചൈനീസ് വാഹനങ്ങളുടെ ഡീലറായഅല് വാഹ മോട്ടോഴ്സിന് ഖത്തർ വാണിജ്യ മന്ത്രാലയം
താഴിട്ടു.......
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കാം. ഫോം 4 എയിലാണ് അപേക്ഷിക്കേണ്ടത്. പേരു ചേർക്കുന്നതിന്റെ ~ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്.......
ബംഗളുരു : മുൻശുചീകരണ തൊഴിലാളിയെ അതിസമർത്ഥമായി ചോദ്യം ചെയ്തിട്ടും എസ്ഐടി മേധാവി പ്രണബ് മൊഹന്തിയ്ക്ക് അയാളെ അവിശ്വസിക്കാനാവുന്നില്ല. ബലാത്സംഗത്തിനിരകളായി കൊല്ലപ്പെട്ട നിരവധി സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ധർമ്മസ്ഥല ക്ഷേത്രത്തിന്റെ സമീപ പ്രദേശത്ത് താൻ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് അയാൾ ആവർത്തിച്ചത്. ......