തീക്കോയിയിൽ വാടക മുറിയിൽ ഹോട്ടൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളികുളം സ്വദേശി സോണിയാണ് മരിച്ചത്
മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ചതായി കണ്ടത്.കൈ ഞരമ്പു മുറിച്ചിട്ടുണ്ട്. ......
ദോഹ: സൈബർ കുറ്റകൃത്യങ്ങളിൽ അകപെടാ തിരിക്കാൻ
ഉറവിടം പരിശോധിക്കാതെ സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ലിങ്കുകൾ തുറക്കരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ഇ-മെയിലുകളോ സന്ദേശമയയ്ക്കൽ സേവനങ്ങളോ ഉപയോഗിച്ച് ഫിഷിംഗ് ആക്രമണങ്ങൾക്ക് ഇരയാകാതിരിക്കാൻ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ MoI ആവശ്യപ്പെട്ടു.ഇ-മെയിൽ അല്ലെങ്കിൽ മറ്റ് ആശയവിനിമയ മാർഗങ്ങൾ വഴി ഒരു പ്രശസ്ത സ്ഥാപനമോ വ്യക്തിയോ ആയി വേഷംമാറി സെൻസിറ്റീവ് വിവരങ്ങൾ നേടുന്നതിന് ഉപയോഗിക്കുന്ന ഒരു തരം വഞ്ചനയാണ് ഫിഷിംഗ്. ഇത് പലപ്പോഴും ഉപയോക്താക്കളെ ഒരു വ്യാജ വെബ്സൈറ്റിൽ വ്യക്തിഗത വിവരങ്ങൾ നൽകാൻ നിർദ്ദേശിക്കുന്നു, അതിന്റെ രൂപവും ഭാവവും നിയമാനുസൃതമായ ഒരു സൈറ്റിന് സമാനമാണ്.
ഫിഷിംഗ് പ്രധാനമായും ഇ-ഷോപ്പിംഗ് അക്കൗണ്ടുകളുമായും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമായും ബന്ധപ്പെട്ട ബാങ്കിംഗ് വിവരങ്ങളും ഡാറ്റയും മോഷ്ടിക്കുന്നു. ......
സിറോ മലബാർ കാത്തലിക് അസോസിയേഷൻ, സൗദി ചാപ്റ്ററിന്റെ, പ്രഥമ പ്രവാസിസംഗമം 2025 ജൂലൈ 26 ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ വച്ച് വർണ്ണ ശബളമായ പരിപാടികളോടെ നടത്തപ്പെട്ടു. സീറോ മലബാർ സഭയുടെ പരമാധ്യക്ഷൻ റാഫേൽ തട്ടിൽ പിതാവ് സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസികളായ അൽമായർ വളർത്തി എടുത്ത അറേബ്യൻ നാട്ടിലെ സിറോ മലബാർ സഭ ഒരു രൂപതാ സംവിധാനങ്ങളിലേക്ക് മാറാൻ തയാറാകേണ്ടതിനെ ആവശ്യകത പിതാവ് വിശദീകരിച്ചു. ......
കൊച്ചി: വിജില് ഹ്യൂമന് റൈറ്റ്സിന്റെ നേതൃത്വത്തില് അടിയന്തരാവസ്ഥ പാഠവും പഠനവും പുസ്തക വിചാരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് നാലിന് വൈകിട്ട് നാല് മണിക്ക് തൃശൂര് ഹോട്ടല് കാസിനോയിലാണ് പരിപാടി.
അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് അഡ്വ. ......
മധ്യപ്രദേശ്:മധ്യപ്രദേശിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു സംഭവത്തിൽ, ഒരു വനിതാ സിവിൽ ജഡ്ജി രാജിവെച്ചു. തനിക്ക് എതിരെ മുമ്പ് ലൈംഗികാതിക്രമം നടത്തിയ ഒരു മുതിർന്ന ജഡ്ജിയെ ഹൈക്കോടതിയിലേക്ക് ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് രാജി. ......
തിരുവനന്തപുരം: ഇത്തവണത്തെ ഓണം ആഘോഷമാക്കാൻ 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ കേരള സർക്കാർ തീരുമാനിച്ചതായി സൂചന. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളെയും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളെയും ഉൾപ്പെടെയുള്ളവർക്കാണ് ഈ ഓണക്കിറ്റ് ലഭ്യമാവുക. ......
ചൈനയിൽ ജനനനിരക്ക് വർധിപ്പിക്കാൻ ദമ്പതികൾക്ക് ധനസഹായവും. ഒറ്റ കുട്ടി പദ്ധതിയുടെ ഫലമായി രാജ്യത്ത് യുവാക്കളുടെയും കുട്ടികളുടെയും എണ്ണം ക്രമാതീതമായി കുറഞ്ഞതോടെയാണ് പ്രസവം പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കുന്നത്. ......
.
വിചാരണവേളയില് അതിജീവിത സത്യം തുറന്നുപറഞ്ഞതോടെയാണ് ആലപ്പുഴ അഡീഷണല് സെഷൻസ് പോക്സോ പ്രത്യേക കോടതി വയോധികനെ വെറുതെ വിട്ടത്.
2022 ഓഗസ്റ്റ് മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛൻ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നു താമസം. ......