കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. കീർത്തനയുടെ പങ്കാളി വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.......
ദോഹ: അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ (FIFA) പുറത്തുവിട്ട ഏറ്റവും പുതിയ ലോക റാങ്കിംഗിൽ ഖത്തർ ദേശീയ ഫുട്ബോൾ ടീമിന് ഇടിവ്. 1411.06 പോയിന്റോടെ ഖത്തർ ലോക റാങ്കിംഗിൽ 60-ാം സ്ഥാനത്തേക്ക് താഴ്ന്നു.അന്താരാഷ്ട്ര ഫുട്ബോളിൽ അറബ് രാജ്യങ്ങളുടെ പുതിയ റാങ്കിംഗ് നില പരിശോധിച്ചാൽ വലിയ മാറ്റങ്ങളാണ് കാണാനാകുന്നത്.
ഏറ്റവും വലിയ സർപ്രൈസ് മൊറോക്കോയുടേതാണ്! ബ്രസീലിനെ പോലും പിന്നിലാക്കി 1803.99 പോയിന്റോടെ അവർ ലോക റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരിക്കുന്നു. ......
ജിദ്ദ: ഗൾഫ് കപ്പിലെ പോരാട്ടവീര്യത്തിന്റെ അങ്കത്തട്ടിൽ ഇരുപത്തിനാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് ബഹ്റൈനെതിരെ അൽ അന്നാബിയുടെ (Al-Annabi) വിസ്മയ ജയം. സൗദിയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഇരുപത്തേഴാമത് അറേബ്യൻ ഗൾഫ് കപ്പിലെ വാശിയേറിയ പോരാട്ടത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ഖത്തർ തങ്ങളുടെ ആദ്യ പോയിന്റുകൾ അക്കൗണ്ടിൽ കുറിച്ചത്.
ആദ്യപകുതിയിൽ ഇരുസംഘങ്ങളും ഗോൾരഹിതമായി പിരിഞ്ഞെങ്കിലും, രണ്ടാം പകുതിയിൽ കളി ഖത്തറിന്റെ നിയന്ത്രണത്തിലായി. ......
ദോഹ:പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച ട്രാവൽ ഏജൻസിക്കെതിരെ കർശന നടപടിയുമായി ഖത്തർ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. രാജ്യത്തെ ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന 2025-ലെ 3-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് പ്രസ്തുത ഏജൻസിയുടെ ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
തങ്ങളുടെ ഔദ്യോഗിക 'X' (ട്വിറ്റർ) ഹാൻഡ്ലിലൂടെയാണ് അതോറിറ്റി വിവരമറിയിച്ചത്. ......
കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം ഷാർജ രാജകുടുംബാംഗവും വ്യവസായിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം ഏറ്റെടുക്കുമെന്ന് സൂചന. അൽ ഖാസിമി ഗ്രൂപ്പ് ഓഫ് കമ്പനിക്ക് ആഗോളതലത്തിൽ റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ വൻ നിക്ഷേപമുണ്ട്. ......
ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ 14-ാം പ്രതി പ്രദോഷ് എസ്. റാവുവിനെ മാപ്പുസാക്ഷിയാക്കാനുള്ള വിചാരണക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നടൻ ദർശന്റെ ഭാര്യ വിജയലക്ഷ്മി നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. ......
കൊച്ചി: മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമപ്രവർത്തകർക്ക് പോലീസിന്റെ നിർദേശം. കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി.......
പിറവം പള്ളി വികാരിയെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു
കോട്ടയം : സമാധാനപരമായി ആരാധന നടക്കുന്ന പള്ളികളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് യാക്കോബായ വിഭാഗം പിൻമാറണമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആവശ്യപ്പെട്ടു. മലങ്കരസഭയുടെ പിറവം വലിയ പള്ളിയിൽ വികാരി റവ.ഫാ.ഏലിയാസ് ചെറുകാട്ടിനെ കൈയ്യേറ്റം ചെയ്ത നടപടി അപലപനീയമാണ്. ......
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്ടൗൺ, മുത്തൂറ്റ് MCred, ലിസി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്കായി സൗജന്യ ഡയാലിസിസ് പദ്ധതി ആരംഭിച്ചു.
പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ മിഡ്ടൗൺ പ്രസിഡന്റ് റൊട്ടേറിയൻ ടോണി ജോൺ, ലിസി ഹോസ്പിറ്റൽ ഡയറക്ടർ റവ. ഫാ. ......
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർഷങ്ങളായി രാഷ്ട്രീയ എതിരാളികളായി തുടരുന്ന തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തമ്മിൽ പുതിയ ആശയവിനിമയത്തിന് തുടക്കം. മുഖ്യമന്ത്രി മമത ബാനർജി സി.പി.എം ജനറൽ സെക്രട്ടറി എം.എ. ......