ആയിരം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതോടെയാണ് ബോണി ബ്ലൂവിൻ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന ടിയാ ബില്ലിങ്കർ വാർത്തകളിൽ നിറഞ്ഞത്. 24 മണിക്കൂറിനിടെയാണ് യുവതി ഇത്രയധികം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. ......
ഇരുപത്തൊന്നുകാരിയായ യുവതിയെ ആൺസുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം.......
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജികളിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സുപ്രധാന വിധി പുറപ്പെടുവിച്ചു. പ്രിൻസിപ്പൽമാരെ തിരഞ്ഞെടുക്കുന്നതിനായി പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകി.
യുജിസി റെഗുലേഷൻസ് 2018-ലെ വ്യവസ്ഥകൾക്ക് അനുസൃതമായി, പ്രത്യേകിച്ച് റെഗുലേഷൻ 5.1.VIII.A(a) പ്രകാരം, പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാനാണ് ജസ്റ്റിസ് പി.വി. ......
ഐഎസ്ആർഒയും നാസയും ചേർന്നുള്ള സംയുക്ത ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരം. ഇന്നു വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു നൈസാർ ഉപഗ്രഹത്തിന്റെ വിക്ഷേപണം. ......
കണ്ണൂർ : ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാലും ആറും വയസുള്ള കുട്ടികളുമായാണ് യുവതി കിണറ്റിൽ ചാടിയത്.......
വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധ റാലി . രാജ്യത്ത് തുടർച്ചയായി ക്രൈസ്തവർക്ക് നേരെ പീഡനം ഏൽക്കേണ്ടി വരുന്നതിലും കന്യാസ്ത്രീകളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് ക്രൈസ്തവ സഭകളുടെ പ്രതിഷേധം.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്കുള്ള പ്രതിഷേധ റാലിയിൽ വിവിധ സഭ തലവന്മാർ പങ്കെടുക്കുന്നുണ്ട്. ......
35 വയസ്സുകാരിയായ അധ്യാപികയ്ക്കെതിരെ പോക്സോ നിയമ പ്രകാരമാണ് കേസെടുത്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ......
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് കളപ്പാറയിലാണ് സംഭവം.......
ഇരിങ്ങാലക്കുടയിൽ ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയുടെ മരണവുമായി ബന്ധപ്പെട്ടാണ് നൗഫലിനെയും നൗഫലിന്റെ അമ്മ റംലത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത് ഗർഭിണിയായതിന്റെ പേരിൽ യുവതിയെ ഇവർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ......
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്.......