ദോഹ: സൂഖ് വാഖിഫിൽ
ജൂലൈ 24 ന് ആരംഭിച്ച
പ്രാദേശികഈത്തപ്പഴമേളയിൽ ഇതുവരെനടന്നത് 79 ടണ്ണിലധികം ഈത്തപ്പഴത്തിന്റെ വിൽപ്പന.114പ്രാദേശിക ഫാമുകൾ പങ്കാളിത്തം lവഹിക്കുന്ന മേളയിൽ ആറു ദിവസം പിന്നിടുമ്പോൾ
36,000. സന്ദർശകരാണെത്തിയത്.മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ ഫെസ്റ്റിവലിൽ ഖത്തറിലെമ്പാടുമുള്ള ഈത്തപ്പഴ ഫാമുകളും വിവിധതരം പ്രാദേശിക ഈത്തപ്പഴങ്ങളും ലഭ്യമാണ്. ......
ദോഹ:പ്രവാസി വോട്ട് ചേര്ക്കലിനുള്ള രേഖകള് ഇ-മെയിലായി സമര്പ്പിക്കുന്നതിന് സംവിധാനം ഒരുക്കണമെന്നും നേരിട്ടോ തപാലിലോ ഇപ്പോള് നിശ്ചയിച്ചിട്ടുള്ള സമയത്തിനകം എത്തിക്കല് അപ്രായോഗികമാണെന്നും പ്രവാസി വെല്ഫെയര് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രവാസി വോട്ടര്മാര്മാര് വോട്ടര് പട്ടികയില് പേര് ചേര്ക്കുന്നതിനായി 4എ ഫോറത്തില് ഓണ്ലൈനായി അപേക്ഷ സമര്പ്പിച്ച് അതിന്റെ പ്രിന്റ് എടുത്ത് ഒപ്പ് വച്ച് അനുബന്ധ രേഖകള് സഹിതം നോരിട്ടോ തപാലിലോ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫീസര്ക്ക് എത്തിക്കണമെന്നാണ് ജൂലൈ 28ലെ കമ്മീഷന്റെ വിജ്ഞാപനത്തില് പറയുന്നത്. ......
ന്യൂഡൽഹി:ഛത്തീസ്ഗഢ് ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നത് വൈകുന്നു. നിയമപരമായ അധികാരപരിധി സംബന്ധിച്ച അവ്യക്തതയാണ് ഇതിന് കാരണം. ......
ആട്ടിൻതോലണിഞ്ഞ ചെന്നായയാണ് ബിജെപി എന്ന കാര്യം ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഛത്തീസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ബിജെപിക്കെതിരെ എം വി ഗോവിന്ദൻ രൂക്ഷവിമർശനം ഉയർത്തുന്നത്. കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദ്ദനവും എന്നതാണ് ബിജെപിയുടെ നയമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും ഒന്നും ചെയ്യുന്നില്ലെന്നും എം വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. ......
തിരുവനന്തപുരം: കേരള സർവകലാശാലയിലെ വൈസ് ചാൻസലറും സസ്പെൻഷനിലുള്ള രജിസ്ട്രാറും തമ്മിലുള്ള തർക്കം പുതിയ തലങ്ങളിലേക്ക്. സസ്പെൻഷനിലായ രജിസ്ട്രാർ ഡോ.......
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് അറിയിച്ച സെഷൻസ് കോടതി, ബിലാസ്പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ......
ന്യൂഡൽഹി: ക്രിമിനൽ കേസിൽ വിടുതൽ തേടിയുള്ള ഹർജികൾ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയതിനെതിരെ റിംഝിം ഇസ്പത് ലിമിറ്റഡും മറ്റുള്ളവരും നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അപ്പീൽ നൽകിയവരുടെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ പരമോന്നത കോടതി, പ്രോസിക്യൂഷൻ ഒഴിവാക്കാനുള്ള ശ്രമങ്ങൾക്ക് മതിയായ തെളിവുകളുടെ പിൻബലമില്ലെന്ന് വ്യക്തമാക്കി.
ദിവസങ്ങളായി നിലനിന്നിരുന്ന ക്രിമിനൽ കേസിലാണ് ഈ വിധി വന്നിരിക്കുന്നത്. ......
ന്യൂഡൽഹി: ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023-ലെ സെക്ഷൻ 35 പ്രകാരമുള്ള പോലീസ് സമൻസുകൾ വാട്ട്സ്ആപ്പ് അല്ലെങ്കിൽ ഇമെയിൽ പോലുള്ള ഇലക്ട്രോണിക് മാർഗ്ഗങ്ങളിലൂടെ അയക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എൻ.കെ. ......
ന്യൂഡൽഹി: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ (വിസി) നിയമിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകി. വിസി നിയമനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും വിദ്യാർത്ഥികളുടെ ഭാവിക്കും വിദ്യാഭ്യാസത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ......